Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]
ആയിരുന്നു."
"എപ്പോൾ മുതൽ ആണ് വേറെ ബന്ധത്തിൽ ചെന്ന് ചാടിയത്. അവനെ കാണുന്നതിന് മുൻപോ? അതോ ശേഷമോ. ? "
"അവൻ ജെനിയെ പ്രേമിക്കുന്നതറിഞ്ഞു.. അവനെ മറക്കാൻ വേണ്ടി. "
"എന്നിട്ട് അവനെ മറന്നോ?"
"ഇല്ല .. ഇല്ല അച്ചായാ എനിക്ക് അവനെ മറക്കാൻ കഴിയുന്നില്ല."
റോസ് കരഞ്ഞു.
"കരയാതെ. നമുക്ക് നോക്കാം എന്താ ചെയ്യാൻ പറ്റുക എന്ന്. ശരി.. മോളുടെ മറ്റു ബന്ധങ്ങൾ അവന് അറിയാമോ?"
"അറിയാം.. എല്ലാം ഇല്ല. ഒന്ന് മാത്രം."
"അപ്പൊ എത്രപേരുണ്ട്. കുറെ ഉണ്ടോ?"
"മൂന്നു പേര്. "
"മൂന്നു പേരോ ആരെല്ലാം? ഇവരിൽ ആരെങ്കിലും ആണോ? "
"അല്ല. "
" ഇവരിൽ ആരുമായും ഒന്നും ഉണ്ടായിട്ടില്ലേ?"
"ഇല്ല. "
"അപ്പോൾ ആരാ ഈ മൂന്നു പേര്.?"
"അവരിൽ രണ്ടുപേരെ അച്ചായൻ അറിയില്ല. എന്നാൽ ഒരാളെ അറിയാം"
"അതാരാ എനിക്കറിയാവുന്ന ഒരാൾ.?"
"അത്... അത്... അച്ചായൻ തന്നെ. " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പോടി അവിടുന്ന് . വേണ്ടാത്തത് പറയാതെ."
"എന്തേ.... ഇന്ന് രാത്രി കഴിഞ്ഞാൽ നമ്മൾ തമ്മിൽ ബന്ധം ഉണ്ടാകില്ലേ?"
"അത് വേണോ?"
"അച്ചായന് ഇഷ്ടമാണെങ്കിൽ മതി.... അച്ചായനും അവനെ പോലെ എന്നെ വേണ്ടങ്കിൽ വേണ്ട. "
"നിന്നെ ആരാ വേണ്ടെന്ന് പറഞ്ഞത്.? നിന്നെ എനിക്ക് വേണം. നീ എന്റെ കൂടെ കഴിയുന്നോ?"
"ഞാൻ വരും അച്ചായാ. അച്ചായന്റെ കൂടെ കഴിയാൻ. അതുപക്ഷെ അവന്റെ കല്യാണ ശേഷം മാത്രം."
"മോളുടെ വീട്ടിൽ ആരെല്ലാം ഉണ്ട് ?"
"എന്തിനാ പെണ്ണ് അന്വേഷിച്ചു വരാൻ ആണോ? വന്നാലും സ്ത്രീധനം ഒന്നും
💬 Comments
View all comments