0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 2 [ഏകൻ]

Author : VaSco Read All Parts 1.1K

കിട്ടില്ല കേട്ടോ. "

"നിന്നെ പോലെ ഒരു പെണ്ണിനെയാണ് കെട്ടുന്നതെങ്കിൽ എന്തിനാടി വേറെ ധനം. നീ തന്നെ ഒരു ധനം അല്ലേ? "

"പിന്നെ!!! കെട്ടികഴിഞ്ഞു സ്ത്രീധനം ചോദിക്കരുത്. ചോദിച്ചാൽ.... അച്ചായന്റെ ഒലക്ക ഞാൻ ചെത്തി എടുക്കും."

"അല്ലതെ എടുക്കില്ലേ? "

"അല്ലാതെയും എടുക്കും. "

"ഇനി പറ! വീട്ടിൽ ആരെല്ലാം ഉണ്ട് ? "

"അമ്മച്ചി.. അപ്പച്ചൻ... ഒരു അനിയത്തി. പിന്നെ കുറച്ചു കടവും"

"അപ്പന് എന്താ ജോലി? "

'അപ്പന് ഷാപ്പിലാ.. അതുകഴിഞ്ഞു നാട്ടുകാരുടെയും വീട്ടുകാരുടെയും പുറത്തു. "

"ങ്ങേ!!"

"മനസ്സിലായില്ലേ!!.... കുടി... ഏത് നേരവും കുടി. കുടിച്ചു കഴിഞ്ഞു തെറി വിളിയും വഴക്കും അടിയും. നല്ല ബെസ്റ്റ് കുടുംബം അല്ലേ. "

"മോളെ "

"ഇതൊക്കെ മറക്കാൻ വേണ്ടിയാ അച്ചായാ ഞാൻ ഇങ്ങനെ... "

അവൾ പൊട്ടിക്കരഞ്ഞു എന്റെ മേലെ വീണു. ഞാൻ അവളെ ആശ്വസിപ്പിച്ചു. പുറത്തു തട്ടി.

"സാരമില്ല അച്ചായാ... ഇപ്പോൾ എനിക്ക് അച്ചായൻ ഇല്ലേ... എല്ലാം പറയാൻ.. ഇങ്ങനെ കെട്ടിപിടിച്ചു കരയാൻ. എനിക്ക് അത് മതി അച്ചായാ. .... അതേ!!" അച്ചായാ ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്.. നല്ലോണം ഒരുങ്ങി വന്നോ... നമുക്ക് പൊളിക്കാം. "

അതും പറഞ്ഞു അവൾ പോയി.

ഞാൻ ജെനിയേയും കൂട്ടി പുറത്തേക്ക് നടന്നു.

" എന്താ അച്ചായാ ? അച്ചായൻ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് എന്താ ഒന്നും മിണ്ടാത്തത്.? "

ജെനി ചോദിച്ചു. കുറച്ചു സമയം ആയിരുന്നു അവളേയും കൂട്ടി നടക്കാൻ തുടങ്ങിയിട്ട്.

"എന്താ അച്ചായാ.. അച്ചായന് എന്താ ചോദിക്കാൻ ഉള്ളത്.?"

💬 Comments

View all comments