0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

ശ്രദ്ധിച്ചാൽ മതി. വേറെ പ്രശ്നം ഒന്നും ഇല്ല. "

ഒരു മണിക്കൂർ കഴിഞ്ഞ് അവളേയും കൂട്ടി മടങ്ങി.

അവിടെ എത്തിയ ശേഷം അവൾ ഇറങ്ങി നടക്കാൻ തുടങ്ങി.

"നിക്കെടി അവിടെ.. കൊണ്ടുപോയത് ഞാൻ ആണെങ്കിൽ കൊണ്ടുവരാനും എനിക്ക് അറിയാം. " ഞാൻ പറഞ്ഞു.

അവളെ നേരത്തെ എടുത്ത പോലെ എടുത്തു. അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ചിരിച്ചു.

ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തു കയറി. റൂമിൽ എത്തി അവളെ കട്ടിലിൽ കിടത്തി. A c യുടെ തണുപ്പ് കുറച്ചു.

"മര്യാദയ്ക്ക് ഇവിടെ കിടന്നോണം . അവകാശം, അർഹത എന്നൊക്കെ പറഞ്ഞു വന്നാൽ ഉണ്ടല്ലോ.? വല്ല ആലി കോയക്കും പിടിച്ചു കൊടുക്കും ഞാൻ. " ഞാൻ പറഞ്ഞു ചിരിച്ചു.

"അവൾ എന്റെ കൈക്കു പിടിച്ചു. സാറും ഇവിടെ എന്നോടൊപ്പം കിടക്കാമോ?" അവൾ ചോദിച്ചു.

ഞാൻ അവളുടെ അടുത്ത് കിടന്നു.

"എന്താ എന്തുപറ്റി എന്റെ കുട്ടന്? "

"എനിക്ക് പേടി ആയിട്ടാ. "

"എന്തിന്. എന്തിനാ പേടിക്കുന്നെ.. ഞാൻ കൂടെ ഇല്ലേ?. "

"സാറെ. കുറച്ചു കൂടെ എന്റെ അടുത്ത് ചേർന്നു കിടക്കാമോ? എന്നെ കെട്ടിപിടിക്കാമോ? "

ഞാൻ അവളോട് ചേർന്നു കിടന്നു. അവളുടെ പിറകിൽ ആണ് ഞാൻ കിടന്നത്. എന്റെ കൈയിൽ തല വെച്ച് എന്റെ ശരീരത്തോട് ചേർന്നു അവൾ കിടന്നു. എന്റെ ഒരു കൈപിടിച്ച് അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു. ഞാൻ പുതപ്പെടുത്തു രണ്ടുപേരെയും പുതപ്പിച്ചു. കുറച്ചു കഴിഞ്ഞു അവളുടെ വയറിൽ ചുറ്റിയ എന്റെ കൈ എടുത്തു അവളുടെ മാറിന്റെ ഇടയിലൂടെ അവളുടെ കഴുത്തിനു താഴെ ആയി

💬 Comments

View all comments