0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

എന്റെ കൈ എടുത്തു അവളുടെ പുറത്തു കൂടെ ഇട്ടു. എന്റെ കാല് വലിച്ചു അവളുടെ കാലിന്റെ മേലെയാക്കി വെച്ചു. എന്റെ കഴുത്തിൽ ഉമ്മ വെച്ചു.

"ഏട്ടാ ഇനിയും ഇനിയും നന്നായിട്ട് എന്നെ ..,.... "

ഞാൻ അവളെ കൂടുതൽ കൂടുതൽ എന്നോട് ചേർത്ത് പിടിച്ചു. അവൾ എന്റെ മണം വലിച്ചെടുക്കുന്നത് പോലെ ശ്വസിച്ചു.

കുറച്ചു സമയം കഴിഞ്ഞു ഞങ്ങൾ ഉറങ്ങി. നന്നായി ഉറങ്ങി. അടുത്ത രണ്ടുമൂന്ന് ദിവസം വളരെ കാര്യമായ ചിലത് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.

ഇന്നത്തേക്ക് അവൾ എന്റെ റിയ കുട്ടി. എന്റെ വീട്ടിലേക്കു വന്നിട്ട് രണ്ടാഴിച്ച ആയി.

അന്ന് രാവിലെ ഇക്ക വീട്ടിലേക്ക് വന്നു. എന്നോട് പറഞ്ഞു.

"സാർ ഞാൻ എന്റെ മോളെ ഇന്ന് തിരിച്ചു വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാം എന്ന് കരുതുകയാ. "

"ആണോ? അതു വലിയൊരു നഷ്ട്ടം ആണല്ലോ എനിക്ക്. ഇത്രയും ദിവസം ഭക്ഷണത്തെ കുറച്ചു ചിന്തിക്കേണ്ടി വന്നിട്ടേ ഇല്ല. ഇക്കയുടെ മോള് കൃത്യമായി അത് ചെയ്തിരുന്നു. സാരമില്ല . ഇവളുടെ ചെറിയുമ്മ സമ്മതിച്ചോ? "

"ആ! സമ്മതിച്ചു... എന്റെ മോളെ എത്ര നാളെന്നു വെച്ചാ ഇവിടെ ഇങ്ങനെ നിർത്തുക.... നാളെ എപ്പോഴെങ്കിലും കെട്ടിച്ചയക്കേണ്ട പെണ്ണല്ലേ.. സാറിനെ ബുദ്ധിമുട്ടിക്കുന്നതിനും ഒരു പരിധി ഇല്ലേ. വൈകുന്നേരം ഞാൻ പോകുമ്പോൾ കൂടെ കൂട്ടാം?"

"റിയകുട്ടി കേട്ടല്ലോ മോളുടെ ഉപ്പ പറഞ്ഞത്."

"ഞാൻ ഇവിടെ കഴിഞ്ഞോളാം ഉപ്പ. എനിക്ക് ഇവിടെ സുഖമാണ്.. ഉപ്പ തന്നെ പറഞ്ഞിട്ടില്ലേ എത്ര നാൾ വേണമെങ്കിലും ഇവിടെ കഴിഞ്ഞോളാൻ. എന്നിട്ട് എന്തിനാ ഉപ്പ എന്നെ കൊണ്ടുപോകുന്നത്?."

"അതല്ല മോളെ നാട്ടുകാരൊക്കെ ചോദിക്കാൻ

💬 Comments

View all comments