0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

മാറി നോക്കി. അതിനു ശേഷം അത് മാറ്റിവെച്ചു അവളെ കെട്ടിപിടിച്ചു. അവളുടെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു. ആ ചുണ്ടുകൾ നുകരുവാൻ എനിക്ക് കൊതി തോന്നി. അത് മനസ്സിലാക്കി എന്നോണം അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അതിന് ശേഷം കണ്ണ് പൊത്തി ചിരിച്ചു.

"എന്റെ മോൾക്ക് എന്താ വേണ്ടത്? ഇത്രയും മനോഹരമായി എന്നെ വരച്ചു തന്നതിന് പറ ഏട്ടൻ തരാം "

"അതിന് ഏട്ടൻ എനിക്ക് തന്നല്ലോ എനിക്ക് വേണ്ടത്.?"

"എന്ത് ? "

"ഇത്. "

അവൾ എന്റെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

" പക്ഷെ എനിക്ക് അത് പോര ഒന്നുകൂടെ വേണം."

"എന്ത്? എന്ത് വേണം എന്റെ മോൾക്ക്.? "

അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.

"ഇത് വേണം. ഏട്ടൻ എനിക്ക് ഇത് തന്നില്ലല്ലോ? "

ഞാൻ അവളെ കെട്ടിപിടിച്ചു. എന്നിട്ട് ചോദിച്ചു.

"മോളെ ഇത് തെറ്റല്ലേ? "

"ഒരു തെറ്റും ഇല്ല. മര്യാദക്ക് തന്നോ അല്ലങ്കിൽ ഞാൻ പിടിച്ചു വാങ്ങും "

ഞാൻ അവളുടെ ചുണ്ടിൽ ഉമ്മവെച്ചു. ഇതുവരെ ആരും നുണയാത്ത ആ ചുണ്ടുകൾ പതിയെ ഞാൻ നുണഞ്ഞു. മിനുട്ടുകളോളം നുണഞ്ഞുകൊണ്ടിരുന്നു..

അത് കഴിഞ്ഞു ഞാൻ അവളെ നോക്കി. അവൾ നാണിച്ചു തല താഴോട്ടാക്കി. പിന്നെ എന്നെ കെട്ടിപിടിച്ചു ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"ഞാൻ എപ്പോൾ ചോദിച്ചാലും എനിക്ക് ഇതുപോലെ നല്ല രുചിയായിട്ട് തരണം കേട്ടോ?"

"തരാതിരിക്കാൻ പറ്റില്ലല്ലോ.. എനിക്കും ഇഷ്ട്ടം ആയിപ്പോയില്ലേ ഇത്. "

"അയ്യടാ !! എന്ന് വെച്ച് എപ്പോഴും എപ്പോഴും ചോദിക്കേണ്ട.

💬 Comments

View all comments