0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]

Author : VaSco Read All Parts 1.1K

ഞാൻ വെറുതെ.". "

അവളുടെ സർവശക്തിയും എടുത്തു എന്നെ കെട്ടിപിടിച്ചു. ആരോ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ എന്നിൽനിന്നും അകലാതിരിക്കാൻ എന്ന പോലെ. പിന്നെ എന്റെ കവിളിൽ ഉമ്മ വെച്ചു. ഒരു തവണയല്ല പലതവണ. എന്നിട്ട് ഉറങ്ങി.

രാവിലെ എഴുനേൽക്കുമ്പോഴും അവൾ അതുപോലെ എന്നെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു.

"റിയ കുട്ടാ എഴുനേൽക്കേണ്ടേ ? രാവിലെ ആയി. "

"ആയിക്കോട്ടെ സാരമില്ല.. എനിക്ക് എഴുനേൽക്കാൻ തോന്നുന്നില്ല. എനിക്ക് എപ്പോഴും ഇങ്ങനെ കിടന്നാൽ മതി. "

.

"ആഹ്! എന്റെ കുട്ടി...... എന്റെ മൊഞ്ചത്തി കുട്ടി.. മടിച്ചികുട്ടി ആകുന്നുണ്ടോ? "

ഞാൻ അവളുടെ അരയുടെ ഭാഗത്തു വയറിൽ പതിയെ ഇക്കിളി ആക്കി .

"ഏട്ടാ .. അങ്ങനെ ആക്കല്ലേ.... എനിക്ക് ഇക്കിളി ആകും. "

ഞാൻ പിന്നെയും അങ്ങനെ ചെയ്തു. എന്നാൽ ഇത്തവണ അവൾ അനങ്ങിയില്ല. ഞാൻ അവളുടെ വയറിൽ കുറച്ചു കൂടെ അമർത്തി ചെയ്തു . ഇത്തവണ കുണുങ്ങി ചിരിച്ചതല്ലാതെ അവൾ മാറിയില്ല. ഞാൻ അവളുടെ കുണ്ടിയിൽ പിടിച്ചു നുള്ളി. ഇത്തവണ അവൾ ചാടി എഴുന്നേറ്റു. എന്നിട്ട് കുണ്ടിയിൽ തടവികൊണ്ട് പറഞ്ഞു .

"എന്റെ അവിടത്തെ തൊലി പോയെന്നാ തോന്നുന്നേ? "

"ആണോ?. എന്നാൽ നമുക്ക് ഒരു ഡോക്ടറെ കാണിക്കാം."

"ആ ബെസ്റ്റ്!!! ഡോക്ടറെ കാണിക്കാൻ പറ്റിയ സ്ഥലം."

"എന്നാ ഏട്ടൻ നോക്കാം. "

"അയ്യേ!!!! ഈ ഏട്ടൻ.... പോ അവിടുന്ന്. ഏട്ടന് ഇന്ന് എന്താ വേണ്ടത് കഴിക്കാൻ?"

"അതോ!!!!! ഇന്നലെ തന്നത് മതി. " ഞാൻ ആലോചിക്കുന്നത് കാണിച്ചുകൊണ്ട് പറഞ്ഞു.

"ഇന്നലെ ചപ്പാത്തി അല്ലായിരുന്നോ?

💬 Comments

View all comments