Chapter Title : അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 3[ഏകൻ]
ചപ്പാത്തി ആണോ വേണ്ടത്? "
ഞാൻ ചിരിച്ചു.. അപ്പോഴാണ് അവൾക് കാര്യം മനസ്സിൽ ആയത്.
"പോയിക്കോണം അവിടുന്ന്.. ഇന്നലെ ഒരു സന്തോഷത്തിൽ അങ്ങനെ ചെയ്തു എന്ന് കരുതി... അതൊക്കെ എന്നെ നിക്കാഹ് കഴിക്കുന്നവന് കൊടുക്കാൻ ഉള്ളതാ. "
"ആണോ !!! പിന്നെ ഇപ്പോൾ എന്താ ചെയ്യുക....? "
"എന്നെ നിക്കാഹ് കഴിച്ചോ? എന്നാൽ തരാം ".
"അതിപ്പോ എങ്ങനെയാ നടക്കുന്നേ? എനിക്ക് നിക്കാഹ് കഴിക്കാൻ അറിയില്ലല്ലോ?"
"കോമഡി ആണോ.. എന്നാ ഏറ്റില്ല. എന്താ വേണ്ടത് ഏട്ടാ അത് പറ ."
ഈ മൊഞ്ചത്തി കുട്ടിയെ വേണം എന്നാണ് പറയാൻ ആദ്യം മനസ്സിൽ വന്നതെങ്കിലും അവളോടുള്ള സ്നേഹം കൊണ്ട് അങ്ങനെ പറഞ്ഞില്ല.
"മോള് ആദ്യം പോയി ഫ്രഷ് ആയി വാ . എന്നിട്ട് മോൾക്ക് ഇഷ്ട്ടം ഉള്ളത് എന്താണെന്ന് വെച്ചാൽ ആക്കിക്കോ. " എന്നാണ് ഞാൻ പറഞ്ഞത്.
"അതേ!!! ഏട്ടാ ചില സാധനങ്ങൾ എല്ലാം തീരാറായി. "
"ശരി! നമുക്ക് വൈകുന്നേരം പോയി വാങ്ങാം. എന്തൊക്കെയാ വേണ്ടത് എന്ന് വെച്ചാൽ നോക്കി വെക്ക്."
അവൾ എഴുനേറ്റ് ബാത്‌റൂമിൽ പോയി. ഞാൻ അവിടെ തന്നെ കിടന്നു.
"അവൾ ഫ്രഷ് ആയി കുളിച്ചു വേഷം മാറി വന്നു. ഏട്ടാ എഴുനേൽക്ക്. "
"ഏട്ടൻ കുറച്ചു സമയം കൂടെ ഉറങ്ങെട്ടടി . മോള് പോയി ചായ ഉണ്ടാക്കികൊണ്ട് വാ "
റിയകുട്ടി പോയി ചായയുമായി വന്നു. എനിക്ക് തന്നു. ഞാൻ മുഖം കഴുകി ചായ കുടിച്ചു. പിന്നെ പോയി ഫ്രഷ് ആയി വന്നു.
"മോളെ നമുക്ക് നാളെ മുതൽ രാവിലെ എഴുനേറ്റ് നടക്കാൻ
💬 Comments
View all comments