0%
Chapter 4

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco | Read All Parts | 👁 414 |

ശരിക്കും സ്വന്തമാക്കിക്കോട്ടെ? എല്ലാ അർത്ഥത്തിലും? മോൾക്ക് ഇഷ്ട്ടം ആണോ?"

"ഏട്ടന് ഞാൻ എന്നെ എന്നേ തന്നിരിക്കുന്നു. ഏട്ടന് ഇഷ്ട്ടം ആണെങ്കിൽ എന്നെ വേണം എന്നുണ്ടെങ്കിൽ എന്നെ സ്വീകരിക്കാം.. എങ്കിലും അതിനുള്ള അർഹത എനിക്ക് ഉണ്ടോ ഏട്ടാ.. "

"വേറെ ആർക്കാണ് അതിന് അർഹത.. മോൾക്ക് സമ്മതമാണോ?"

"ഇനിയും എന്നോട് സമ്മതം ചോദിക്കെണോ ഏട്ടാ...? ഞാൻ ഏട്ടന് ഉള്ളതല്ലേ? ഈ ഏട്ടന്റെ കൂടെ കഴിയുക എന്നത് തന്നെ എന്റെ ഭാഗ്യം അല്ലേ.? അപ്പോൾ പിന്നെ എല്ലാ അർത്ഥത്തിലും ഏട്ടന്റെ സ്വന്തം ആകുക എന്ന് പറഞ്ഞാൽ അത് മഹാ ഭാഗ്യം അല്ലേ? "

അവൾ തിരിഞ്ഞു ഇരുന്ന് എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ ആ ചുണ്ടുകൾ പതിയെ നുണഞ്ഞു .

അത് കഴിഞ്ഞു അവൾ ചോദിച്ചു.

"ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം തോന്നുമോ? "

"ഇല്ല! എന്റെ കൊച്ചു സുന്ദരിയോട് ഏട്ടൻ ദേഷ്യം കാണിക്കുമോ? "

"എന്നാൽ എന്റെ കഴുത്തിൽ ഏട്ടൻ ഒരു മിന്ന് കെട്ടിത്തരുമോ? ഏട്ടന്റെ രീതിയിൽ ഒരു താലി . ഇവിടെ ഇവിടെ വെച്ചായാലും മതി... എന്റെ ഒരു ആഗ്രഹം ആണ്. "

"അതു കെട്ടിയില്ലെങ്കിലും നീ എന്റെ പെണ്ണല്ലേ? നിയമം കൊണ്ടും മനസ്സുകൊണ്ടും.. പിന്നെന്തിനാ? "

"ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയാൽ അതെനിക്ക് അഭിമാനവും ആത്മവിശ്വാസവും ആകും.. ആ താലി എന്റെ എപ്പോഴും എന്റെ കഴുത്തിൽ ഉണ്ടാകണം.. "

"അങ്ങനെ ഉള്ള താലിയിൽ ആണോ മോളുടെ വിശ്വാസം അതോ ഏട്ടന്റെ സ്നേഹത്തിലോ? "

"ഏട്ടന്റെ സ്നേഹം അതാണ് എന്റെ പ്രാണൻ.. പ്രാണവായു... എന്റെ ഓരോ ശ്വാസത്തിലും.. എന്റെ ഓരോ ഹൃദയമിടിപ്പിലും ഏട്ടന്റെ സ്നേഹം... ഏട്ടനോടുള സ്നേഹം ആണ്.. ഏട്ടന്റെ സ്നേഹം ഇല്ലെങ്കിൽ ഞാൻ ഇല്ല.. ഏട്ടന്റെ റിയകുട്ടി ഇല്ല. "

ഞാൻ വീണ്ടും എന്റെ റിയകുട്ടിയെ കെട്ടിപിടിച്ചു. അവളുടെ മുഖത്തു മുഴുവനും ഉമ്മ വെച്ചു.. ചുണ്ടുകൾ ചപ്പി വലിച്ചു. ഞാൻ റിയകുട്ടിയുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകൾ തിളങ്ങി. മുഖത്തു പുഞ്ചിരി വിരിഞ്ഞു. ഒപ്പം നാണവും.

"ഏട്ടന് എന്തുകൊണ്ടാ എന്നോട് സ്നേഹം തോന്നിയത്? സഹതാപം കൊണ്ടാണോ?"

"ആദ്യം തോന്നിയത് സഹതാപം തന്നെ ആയിരുന്നു. പിന്നെ അത് വളർന്നു വളർന്നു സ്നേഹം ആയി മാറി .. ഇപ്പോൾ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ലഹരി പോലെ നിറഞ്ഞു കവിയുകയാണ്.. ഈ മൊഞ്ചത്തി പെണ്ണോടുള്ള പ്രേമം. "

അവൾ എന്നെ കെട്ടിപിടിച്ചു . എന്നെ ഒരുപാട് ഉമ്മ വെച്ചു ചുണ്ടിൽ നുണഞ്ഞു..

"വാ പെണ്ണെ വിശക്കുന്നു. " ഞാൻ അവളെ എടുത്തു കൊണ്ട് നടന്നു. ഡൈനിങ് ടേബിളിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി. അവൾ ഒരു പാത്രത്തിൽ മാത്രം ഭക്ഷണം

💬 Comments

View all comments