അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]
എടുത്തു. എന്നിട്ട് എന്നോട് പറഞ്ഞു.
"എടുക്ക് എന്നെ എടുക്ക് " ..
"എന്തിന്.. എവിടേക്ക്.. ഇവിടെ ഇരുന്ന് കഴിക്കാം "
"എടുക്ക് ഏട്ടാ .. എന്നിട്ട് നമുക്ക് ബാൽക്കണിയിൽ പോകാം..അവിടെ ഇരുന്ന് കഴിക്കാം."
ഞാൻ അവളെ എടുത്തുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. അവിടെ എത്തി അവളെ താഴെ ഇറക്കി . ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു. റിയകുട്ടി എന്റെ മടിയിൽ കയറി ഇരുന്ന് എനിക്ക് ഭക്ഷണം വാരിത്തന്നു.. ഞാൻ അവൾക്കും വാരി കൊടുത്തു. അങ്ങനെ ഞങ്ങൾ ആ ഭക്ഷണത്തിൽകൂടെ സ്നേഹവും പങ്കുവെച്ചു. ഭക്ഷണം കഴിക്കുന്നതിനിടയിലും ചുണ്ടിൽ ഉമ്മവെക്കുകയും നുണയുകയും ചെയ്തു.
അതിന് ശേഷം മുഖവും വായയും കൈയും എല്ലാം കഴുകിയ ശേഷം.. മൂത്രവും ഒഴിച്ചു ഞങ്ങൾ പോയി കിടന്നു. ഒരുപുതപ്പിന്റെ കീഴിൽ കെട്ടിപിടിച്ചും ചുണ്ടുകൾ നുണഞ്ഞും ഉമ്മവച്ചും കിടന്നു. പതിയെ ഉറക്കത്തിലേക്ക് പോയി.
പിറ്റേന്ന് രാവിലെ എഴുനേറ്റ് നോക്കുമ്പോൾ അവൾ കുളിച്ചു വേഷം ശേഷം ചായ എന്റെ അരികിൽ കൊണ്ട് വെച്ച് എന്നെ നോക്കി എന്റെ അടുത്ത് ഇരിക്കുന്നു..
"എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നെ? "
"ഒന്നും ഇല്ല വെറുതെ! ഏട്ടനെ നോക്കി നിൽക്കാൻ തോന്നി... എന്നെ നരകത്തിൽ നിന്ന് രക്ഷിച്ച എന്റെ രക്ഷകനെ... എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ ഏട്ടനെ.. "
"മോള് രാവിലെ തന്നെ സെന്റി ആവാതെ പോയി പണി നോക്ക്... നമുക്ക് ഒന്ന് പുറത്തേക്ക് പോകണം.. "
"എവിടെയാ ഏട്ടാ...? "
"മോളുടെ വീട്ടിലേക്ക്... കല്യാണം കഴിഞ്ഞാൽ ഭാര്യവീട്ടിലേക്ക് വിരുന്നിനു പോകേണ്ടേ?"
"അതിന് ഈ ഭാര്യക്ക് വീടോ വീട്ടുകാരോ ഒന്നും ഇല്ലല്ലോ?
"ആണോ?...എന്നാലേ നമുക്ക് വെറുതെ ഒന്ന് കറങ്ങിയിട്ട് വരാം.."
"എവിടെ കറങ്ങാൻ പോകാൻ ? "
"നമുക്ക് താലി വാങ്ങണ്ടേ? എന്റെ മോളുടെ ഈ കുഞ്ഞു കഴുത്തിൽ കെട്ടാൻ? പിന്നെ കല്യാണ സാരി വാങ്ങണം അങ്ങനെ എന്തെല്ലാം വാങ്ങാൻ ഉണ്ട്. എന്തേ പോകണ്ടേ? "
അവളുടെ കണ്ണിലെ തിളക്കം മതി. അവളുടെ സന്തോഷം മാത്രം മതി. എനിക്ക് സന്തോഷിക്കാൻ .. അവൾ സന്തോഷത്തോടെ പറഞ്ഞു.
"വേണം വേണം . നമുക്ക് പോകാം... എന്നാ നമ്മുടെ കല്യാണം? എവിടെ വെച്ചാ നമ്മുടെ കല്യാണം..? "
"അതൊക്കെ നമുക്ക് നോക്കാം.. ഇപ്പോൾ എന്റെ മോള് പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്.. "
അവൾ സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി.
ഞാൻ എഴുനേറ്റ് മുഖം കഴുകി ചായ കുടിച്ചു.. പിന്നെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു. വേഷം മാറി. അപ്പോഴേക്കും റിയകുട്ടി അവിടെ വന്നു..
" വാ ഏട്ടാ വാ വേഗം നമുക്ക് ഭക്ഷണം കഴിക്കാം. എന്നിട്ട് നമുക്ക് പോയി താലി വാങ്ങാം "
"താലിയൊക്കെ കെട്ടിയിട്ട് പിന്നെ എന്താ ചെയ്യേണ്ടേ?" ഞാൻ ചോദിച്ചു
💬 Comments
View all comments