0%
Chapter 4

അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ 4[ഏകൻ]

Author : VaSco | Read All Parts | 👁 416 |

അതെനിക്കറിഞ്ഞൂടാ... "

എന്നാലും പറ ..

"പിന്നെ ആദ്യ രാത്രി... അത് കഴിഞ്ഞു എന്റെ വയറ് കുറച്ചു കുറച്ചായി വീർത്തു വീർത്തു വരണം. എന്നിട്ട് എനിക്ക് ഏട്ടന്റെ കുഞ്ഞിനെ പ്രസവിക്കണം "

"അതിന് എന്താ ചെയ്യേണ്ടേ.. ഈ വയറ് വീർത്തു വീർത്തു വരാൻ ""

"അയ്യേ !! ഈ ഏട്ടന് നാണം ഇല്ലേ..? "

"നാണിച്ചു നിന്നാൽ എങ്ങനെയാ വയറ് വീർക്കുന്നെ ..?

"അതിന് വേണ്ടത് എന്താ എന്ന് വെച്ചാൽ ഏട്ടൻ തന്നെ ചെയ്‌തോ.. ഞാൻ എന്തിനും റെഡിയാ.. എനിക്ക് അത്രയേ അറിയൂ.." അതും പറഞ്ഞു. അവൾ എന്നെ കെട്ടിപിടിച്ചു. എന്നിട്ട് ചിരിച്ചു..

ഞാൻ അവളേയും കെട്ടിപിടിച്ചുകൊണ്ടു തന്നെ അടുക്കളയിൽ പോയി.

" ഇന്നെന്താ ഉണ്ടാക്കിയത് കഴിക്കാൻ. ?"

"പുട്ട് ഇഷ്ട്ടല്ലേ ഏട്ടന്? ഇന്ന് പുട്ടാണ് ഉണ്ടാക്കിയത്.."

"പിന്നെന്താ!!! എന്റെ മോള് എന്തുണ്ടാക്കിയാലും ഏട്ടന് ഇഷ്ട്ടാ.. "

അങ്ങനെ ഞങ്ങൾ രാവിലെയുള്ള ഭക്ഷണം കഴിച്ചു ഇറങ്ങി. ആദ്യം പോയത് റാമിനെ കാണാൻ ആണ്. അവനെ കണ്ട് ചില നിയമ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി .. പിന്നെ നേരെ പോയത് ഒരു സ്വർണ്ണക്കടയിൽ ആണ്. അവിടെ നിന്ന് ഒരു മാലയും ഹൃദയത്തിന്റെ രൂപത്തിൽ ഉള്ള ഒരു ചെറിയ താലിയും രണ്ട് മോതിരവും വാങ്ങി... ഒന്നിൽ " റിയ " എന്നും ഒന്നിൽ അർജുൻ എന്നും എഴുതാൻ കൊടുത്തിട്ട്.. ഞങ്ങൾ ഒരു തുണിക്കടയിൽ പോയി..

"എന്റെ മോൾക്ക് സാരി ഉടുക്കാൻ അറിയാമോ? "

"കുറച്ചൊക്കെ.. അറിയാം . ഞാൻ ഉമ്മയുടെ സാരികൊണ്ട് ഉടുത്തു നോക്കാറുണ്ട്... "

"എന്നാലേ!! ലളിതമായി ഉടുക്കാൻ പറ്റുന്ന സാരി വാങ്ങാം.. ഉടുത്താൽ ഉള്ളിലുള്ളത് മുഴുവനും കാണാൻ പറ്റുന്ന രീതിയിൽ ഉള്ളത്.. "

"അയ്യടാ!! എന്നാൽ ഉടുക്കാതിരുന്നാൽ പോരെ. ഈ ഏട്ടന്റെ കാര്യം. "

അവിടെ നിന്ന് ഒന്ന് രണ്ട് സാരിയും. ചൂരിദാറും, പിന്നെ പാവാടയും ബ്ലൗസും , വീട്ടിൽ ഇടാൻ ബനിയൻ ടൈപ്പ് പാന്റുകളും ടീ ഷർട്ടും, ഷോട്സും, അങ്ങനെ ചിലതെല്ലാം വാങ്ങി. അത് കഴിഞ്ഞ് ഐസ്ക്രീം കഴിക്കാൻ പോയി..

അവിടെ ഇരുന്നു റിയകുട്ടി ചോദിച്ചു.

"ഇനി എവിടെയാ പോകുന്നേ? "

"ഇനി ഒരു സ്ഥലത്തു പോകും . അവിടെ വെച്ച് ഏട്ടൻ മോളുടെ കഴുത്തിൽ താലി കെട്ടും.. "

"സത്യം? "

"സത്യം എന്റെ റിയകുട്ടിയാണെ സത്യം. പോരെ?

കുറച്ചു കഴിഞ്ഞു സ്വർണ്ണക്കടയിൽ നിന്നും വിളിച്ചു.. പേര് എഴുതി കഴിഞ്ഞു എന്ന് പറഞ്ഞു...

ഞങ്ങൾ അവിടേക്ക് പോയി.. അതും വാങ്ങി നേരെ പോയത്. ഒരു അനാഥാലയം പോലെ ഉള്ള സ്ഥലത്താണ്. അവിടെ കുറെ അമ്മമാരും മുത്തശ്ശിമാരും അച്ഛൻമാരും മുത്തശ്ശൻമാരും കുട്ടികളും മറ്റ് കുറേ അന്തേവാസികളും ഉണ്ടായിരുന്നു..

അവിടെ വെച്ച് ഞാൻ റിയകുട്ടിയുടെ

💬 Comments

View all comments