0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2 [ഏകൻ]

Author : VaSco Read All Parts 589

ചേച്ചിയും എല്ലാം ആണ് ചേച്ചി. അപ്പോൾ എന്റെ ആദ്യ ശമ്പളത്തിന്റെ അവകാശി ചേച്ചി ആണ്." ഞാൻ പറഞ്ഞു.

ചേച്ചി കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.

"അതെ. നീ എനിക്ക് മോൻ തന്നെയാ . എന്റെ മോൻ. അതുകൊണ്ട് ഇത് മോൻ തന്നെ സൂക്ഷിച്ചാൽ മതി. ചേച്ചിക്ക് മോൻ പറഞ്ഞ ഈ വാക്കുകൾ മാത്രം മതി." ചേച്ചി പറഞ്ഞു .

എന്നിട്ട് ചേച്ചി എനിക്ക് അത് തിരിച്ചു തരാൻ നോക്കി. ഞാൻ വാങ്ങിയില്ല. എന്നാൽ അതിൽ നൂറ് രൂപ മാത്രം ചേച്ചി എടുത്തിട്ട് പറഞ്ഞു.

"ബാക്കി മുഴുവനും മോൻ മോന്റെ കൈയിൽ തന്നെ സൂക്ഷിക്കണം.. ചേച്ചിക്ക് ഇത് ധാരാളം. അടുത്ത ആഴ്ച പള്ളിയിൽ പോകുമ്പോൾ മെഴുകുതിരി വാങ്ങാൻ. "

"അങ്കിൾ എനിക്ക് ചോക്ലേറ്റ് വേണം . ഉടുപ്പും. " അന്ന മോള് പറഞ്ഞു.

"ശരി നമുക്ക് നാളെ തന്നെ വാങ്ങാം. പോരെ." ഞാൻ പറഞ്ഞു.

"ഉടുപ്പും വേണ്ട , ചോക്ലേറ്റും വേണ്ട, എല്ലാം ഇവിടെ ഉണ്ട് . അത് മതി " ചേച്ചി പറഞ്ഞു.

"എന്റെ ചേച്ചി എനിക്ക് ആദ്യമായി ശമ്പളം കിട്ടിയിട്ട് . എന്റെ അന്നമോൾക്കെങ്കിലും ഒന്നും വാങ്ങാൻ പറ്റിയില്ലേൽ പിന്നെ എനിക്ക് എന്തിനാണ് ഇത്. ചേച്ചി എതിരൊന്നും പറയരുത്. നാളെ തന്നെ എല്ലാവർക്കും എന്തെങ്കിലും വാങ്ങണം. ഇനിമുതൽ കിട്ടുന്നതെല്ലാം ഞാൻ സൂക്ഷിച്ചു വെച്ചോളാം. പ്ലീസ് ചേച്ചി.... പ്ലീസ്... പ്ലീസ്... പ്ലീസ്. " ഞാൻ പറഞ്ഞു.

ചേച്ചി സമ്മതിച്ചു.

. ഇപ്പോൾ അങ്ങനെ ആണ്. ചേച്ചി വേണ്ട എന്ന് പറഞ്ഞാലും. ഞാൻ ചേച്ചിയുടെ കാല്

💬 Comments

View all comments