0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 2 [ഏകൻ]

Author : VaSco Read All Parts 591

പറഞ്ഞു.

"അച്ചായാ ഞാൻ കമ്പനി വകയുള്ള റൂമിലേക്ക് മാറിയാലോ എന്ന് ആലോചിക്കുകയാ."

"ഇപ്പോൾ എന്ത് പറ്റി അങ്ങനെ ഒരു ആലോചനക്ക് " അച്ചായൻ ചോദിച്ചു.

"അത് ഒന്നും ഇല്ല അച്ചായാ. അവിടെ കുറെ സുഹൃത്തുക്കൾ ആയില്ലേ ? അവരുടെ കൂടെ കുറച്ചു നാൾ കഴിയാൻ " ഞാൻ പറഞ്ഞു.

"അല്ലാതെ ഇവിടെയുള്ള കുറേ നാറികൾ നാറിത്തരം പറഞ്ഞതു കെട്ടിട്ട് അല്ല. അല്ലേ? " അച്ചായൻ ചോദിച്ചു.

"അത് അച്ചായാ ഞാൻ .. " ഞാൻ പറഞ്ഞു.

"ഇത് ഞാനും അവളും കുറെ നാളായി കേൾക്കുന്നു. പറയുന്നവരോട് കൃത്യമായി ഞങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പറയുന്നത് കണ്ടവന്മാർ വല്ലതും പറയുന്നത് കേട്ടാണ് ഈ തീരുമാനം എങ്കിൽ അത് വേണ്ട എന്ന് . എനിക്ക് നിന്നെ അറിയാം. നിന്നെ എനിക്ക് വിശ്വാസവും ആണ്. എന്നാൽ അതിനേക്കാൾ വിശ്വാസം ആണ് എന്റെ ആനിയെ."

തുടരും

ബൈ

സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം

ഏകൻ

💬 Comments

View all comments