0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 798

" ചേച്ചി പറഞ്ഞു.

"അത് വേണ്ട മൈസൂർ പോകാം.. " നിത്യമോൾ പറഞ്ഞു.

"വേണ്ട . നമുക്ക് തിരുവനന്തപൂരം കോവളം കന്യാകുമാരി പോയാലോ?" ഞാൻ ചോദിച്ചു.

"വേണ്ട കാശ്മീരിൽ പോകാം. " ശാലു പറഞ്ഞു.

"വേണ്ട ഗോവ യിൽ പോകാം" ഹരി പറഞ്ഞു.

"വേണ്ട . സിങ്കപ്പൂരിൽ പോകാം " നിത്യ മോള് പറഞ്ഞു.

"ആലോചിക്കാൻ ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട് . ഇത്രയും സ്ഥലങ്ങളോ?"

"എന്നാ നമുക്ക് നറുക്കിടാം." ഹരി പറഞ്ഞു.

"അതിനൊക്കെ ഇനിയും സമയം ഇല്ലേ? നമുക്ക് നോക്കാം.. "

"അതേ അതാ നല്ലത്. " ഹരി പറഞ്ഞു.

"അന്നമോളെ മോൾക്ക് എവിടെയാ പോകേണ്ടത്? ശാലു ചോദിച്ചു.

"എനിക്ക് അങ്കിൾ പറഞ്ഞ സ്ഥലത്ത് പോയാൽ മതി. അന്നമോൾ പറഞ്ഞു.

"അതേ ഞങ്ങൾക്കും അവിടെ തന്നെ പോയാൽ മതി. അല്ലേ കുഞ്ഞൂസേ? നിത്യ മോള് പറഞ്ഞു.

"എന്നാ അത് തന്നെ മതി " ചേച്ചിയും പറഞ്ഞു.

"എന്നാ അത് ഉറപ്പിച്ചു." അച്ചായൻ പറഞ്ഞു.

" അല്ല ചേച്ചി ബാലുന്റെ കല്യാണം നോക്കണം എന്ന് പറഞ്ഞിട്ട് എന്തായി ." ശാലു ചോദിച്ചു

"അതിന് ഇവൻ സമ്മതിക്കണ്ടേ. ഇന്ന് തന്നെ എത്ര നല്ല കുട്ടികളാ പള്ളിയിൽ വന്നത്.. ഇവൻ സമ്മതിച്ചാൽ മാത്രം മതി. അതിൽ നിന്നും നല്ല ഒന്നിനെ നമുക്ക് ഇങ്ങ് കൂട്ടാം. " ചേച്ചി പറഞ്ഞു.

"എന്തിനാ ഒന്നാക്കുന്നെ? ഒരു ഡസൻ തന്നെ ആയിക്കോട്ടെ. മനുഷ്യൻ ഇത്തിരി സമാധാനമായി കഴിഞ്ഞോട്ടെ. വെറുതെ മനുഷ്യനെ ഉപദ്രവിക്കാതെ. " ഞാൻ പറഞ്ഞു

"പെണ്ണ് കെട്ടുന്നത് ഉപദ്രവം ആണോ? ആണോടാ.. ഇനി

💬 Comments

View all comments