0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 800

". ശാലു പറഞ്ഞു.

"അച്ചായാ അത് ശരിയാണേ ..!! അങ്ങനെ ഉള്ള പരിപാടി ഒന്നും വേണ്ട " ചേച്ചി പറഞ്ഞു.

" അച്ചായാ റൂം ബുക്ക്‌ ചെയ്യേണ്ടേ? ഹരി ചോദിച്ചു.

"അത് വേണ്ട എന്റെ ഫ്രണ്ടിന്റെ വീടുണ്ട് അവിടെ. നമുക്ക് അവിടെ കൂടാം . അവൻ സ്ഥലത്ത് ഇല്ല. വീട് പൂട്ടിയിട്ടിരിക്കുകയാ ഞാൻ അവനെ വിളിച്ചു പറയാം." അച്ചായൻ പറഞ്ഞു.

"അപ്പൊ എല്ലാം സെറ്റ്. " ഹരി പറഞ്ഞു.

ഞാൻ ആ ചർച്ചയിൽ പങ്കെടുക്കാതെ കുട്ടികളുടെ കൂടെ കൂടി .

"അങ്കിളേ അവിടെ എന്തെല്ലാം ഉണ്ട് കാണാൻ?." നിത്യ മോള് ചോദിച്ചു. കുഞ്ഞൂസ് എന്റെ മടിയിൽ ആണ് ഉള്ളത്.

"അവിടെ..... ബീച്ച് ഉണ്ട്, മ്യൂസിയം ഉണ്ട് പാർക്ക് ഉണ്ട്, സൂ ഉണ്ട് കൊട്ടാരം ഉണ്ട് അങ്ങനെ പലതും ഉണ്ട്. " ഞാൻ പറഞ്ഞു.

"അടിപൊളി അല്ലേ ചേച്ചി. നമുക്ക് ആഘോഷിക്കണം. " അന്നമോൾ പറഞ്ഞു.

"എനിക്ക് പുതിയ ഉടുപ്പ് വേണം." കുഞ്ഞൂസ് പറഞ്ഞു.

"അതേ എനിക്കും വേണം " നിത്യമോളും അതുപോലെ അന്നമോളും പറഞ്ഞു.

"നമുക്ക് അടുത്ത സൺ‌ഡേ പോയി വാങ്ങാം." ഞാൻ പറഞ്ഞു.

"അങ്കിളെ അവരോട് പറയേണ്ട.. പറയാതെ നമുക്ക് പോയി വാങ്ങാം.." നിത്യ മോള് പറഞ്ഞു.

"എന്നാ ഞാനും വരും." കുഞ്ഞൂസ് പറഞ്ഞു.

"കുഞ്ഞൂസേ കുഞ്ഞൂസ് വരണ്ട വന്നാൽ അവർ അറിയും. പിന്നെ നമ്മളെ പോകാൻ വിടില്ല." നിത്യമോൾ പറഞ്ഞു.

" കുഞ്ഞൂസും വന്നോട്ടെ.!! പാവല്ലെ നമ്മുടെ കുഞ്ഞൂസ്. " ഞാൻ പറഞ്ഞു.

"അന്നേരം എങ്ങനെ പോകും. . കുഞ്ഞൂസും വരുന്നുണ്ടെങ്കിൽ ബൈക്കിൽ പോകാൻ

💬 Comments

View all comments