0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 801

കഴിയില്ല. മമ്മി വിടില്ല. " നിത്യമോൾ പറഞ്ഞു.

"അതിന് നമുക്ക് പപ്പയുടെ കാറിൽ പോകാം." അന്നമോൾ പറഞ്ഞു.

"അതുവേണ്ട അപ്പോൾ പപ്പ അറിയില്ലേ? " നിത്യമോൾ ചോദിച്ചു.

"അതിനെന്താ പപ്പയും മമ്മയും അറിഞ്ഞാൽ " ഞാൻ ചോദിച്ചു.

"വലിയ ആലോചന ആണല്ലോ എന്നേയും കൂട്ടുമോ?" ചേച്ചിയാണ് ചോദിച്ചത്.

അപ്പോഴാണ് ഞങ്ങൾ ചേച്ചിയെ കാണുന്നത്.

"അച്ചായാ ഇത് കണ്ടോ? നാലും കൂടെ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്." ചേച്ചി പറഞ്ഞു.

"അതു!!! ഞങ്ങള് പുതിയ ഉടുപ്പ് വാങ്ങാൻ പോകാനാ പ്ലാൻ ചെയ്യുന്നത്. " കുഞ്ഞൂസ് പറഞ്ഞു.

"പൊളിഞ്ഞല്ലോ കുഞ്ഞൂസേ? നമ്മുടെ പ്ലാൻ പൊളിഞ്ഞല്ലോ? " അന്നമോൾ പറഞ്ഞു.

"അല്ലെങ്കിലും ഈ കുഞ്ഞൂസ് ഇങ്ങനെയാ അവസാനം എല്ലാം പൊളിക്കും.. " നിത്യമോൾ ദേഷ്യത്തോടെ പറഞ്ഞു.

"അത്! ചേച്ചി എന്നെ കൂട്ടൂല എന്ന് പറഞ്ഞിട്ടല്ലേ?" കുഞ്ഞൂസ് പറഞ്ഞു.

ചേച്ചി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു..

"മമ്മ ഞങ്ങള് അങ്കിളിന്റെ കൂടെ ബൈക്കിൽ ഒന്ന് കറങ്ങിയിട്ട് വരട്ടെ? " നിത്യമോൾ ചോദിച്ചു.

"പിന്നെ!!! ഇപ്പോൾ എവിടേയും പോകണ്ട. ബൈക്കിൽ കറങ്ങാൻ പോകുന്നു. ഇവിടെ ഇരുന്നു കളിച്ചാൽ മതി." ചേച്ചി പറഞ്ഞു.

"ഞങ്ങള് പാപ്പയോട് ചോദിച്ചോളാം.... ഈ മമ്മ എപ്പോഴും ഇങ്ങനെയാ.... കുശുമ്പി മമ്മ " അന്നമോൾ പറഞ്ഞു.

"മമ്മയ്ക്ക് അത്ര കുശുമ്പുണ്ടേൽ മമ്മ പപ്പയുടെ കൂടെ ബൈക്കിൽ കറങ്ങിക്കോ " നിത്യമോൾ പറഞ്ഞു.

"അയ്യടാ!! മാമ്മയ്ക്ക് ഒരു കുശുമ്പും ഇല്ല... അല്ല!! മമ്മയ്ക്ക് എന്താ അങ്കിളിന്റെ കൂടെ കറങ്ങിയാൽ ഒക്കൂലേ. നീ വാടാ ബാലു നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം. " ചേച്ചി എന്റെ

💬 Comments

View all comments