0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 804

"

"ആർക്കാടാ പ്രായം ആയത്.. ഒന്നോ രണ്ടോ കെട്ടാനുള്ള പ്രായം എനിക്ക് ഇപ്പോഴും ഉണ്ട്.. വാ ആനി എന്റെ ആനിക്ക് ഞാൻ ഒന്ന് കൂടെ കെട്ടണം എന്നുണ്ടങ്കിൽ വാ നമുക്ക് പോയി ആ പെണ്ണിനെ കണ്ടിട്ട് വരാം.

"എന്നാ സാറെ ഞാനും കൂടെ വരാം. അച്ചായന് ഇഷ്ട്ടപെട്ടില്ലെങ്കിൽ എനിക്ക് നോക്കാലോ?" ഹരി പറഞ്ഞു.

"അയ്യടാ! എന്തൊരു ആഗ്രഹം. തേനൊഴുകുകയാണല്ലോ. പറയുമ്പോ " ശാലു പറഞ്ഞു.

"ആ ആശാനും ശിഷ്യനും പോയി പെണ്ണ് കെട്ടിയിട്ട് വാ . എന്നിട്ട് വേണം എനിക്ക് രണ്ടാളുടെയും കാല് തല്ലി ഒടിക്കാൻ "

"രണ്ടല്ല ചേച്ചി നാല്... നാല്"" ശാലു പറഞ്ഞു.

"ആ അതേ! നാല് " ചേച്ചി പറഞ്ഞു.

"കെട്ടാൻ താല്പര്യം ഉള്ളവരെ കെട്ടാൻ വീടാണ്ട .... കെട്ടാൻ താല്പര്യം ഇല്ലാത്ത എന്നെ നിർബന്ധിക്കുന്നെ " ഞാൻ പറഞ്ഞു.

"ആണോ?!!! ഇവര് രണ്ടാളും ഓരോന്ന് കെട്ടിയതാ... ഇനി എണ്ണം കൂട്ടണ്ട.. എന്റെ പൊന്നുമോൻ ആദ്യം ഒന്നെങ്കിലും കെട്ട്.. എന്നിട്ട് അച്ചായനെ കൊണ്ട് നമുക്ക് രണ്ടാമത് കെട്ടിക്കാം " ചേച്ചി പറഞ്ഞു..

"സത്യം ആണോ ആനി നീ ഈ പറഞ്ഞത്... എന്നാ ഇവനെക്കൊണ്ട് പെണ്ണ് കെട്ടിച്ചേ ഇനി വിശ്രമം ഉള്ളൂ " അച്ചായൻ പറഞ്ഞു.

എല്ലാവരും ചിരിച്ചു. എല്ലാവർക്കും ചേച്ചി ഐസ്ക്രീം എടുത്തു കൊടുത്തു. എല്ലാവരും ഐസ്ക്രീം കഴിച്ചു. ഹരിയും ഫാമിലിയും ഇറങ്ങി.

"അങ്ങനെ ദിവസങ്ങൾ പോയി. ഒരു ദിവസം അച്ചായന്റെ കാറും എടുത്തു ഞങ്ങൾ ഡ്രസ്സ്‌ വാങ്ങാൻ പോയി. അച്ചായനും , ഹരിയും, ശാലുവും വന്നില്ല. ഞങ്ങൾ എല്ലാവർക്കും ഉള്ള ഡ്രെസ്സ്

💬 Comments

View all comments