0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 805

വാങ്ങി. എന്റെ ഡ്രസ്സ്‌ സെലക്റ്റ് ചെയ്തത് ചേച്ചിയാണ്. എന്റെ മാത്രം അല്ല എല്ലാവരുടെയും. . അങ്ങനെ ടൂർ ദിവസം വന്നെത്തി.

വൈകുന്നേരം ആണ് ഞങ്ങൾ പുറപ്പെട്ടത്. ഞാനും കുട്ടികളും ഏറ്റവും അവസാനത്തെ സീറ്റിൽ ഇരുന്നു. ചേച്ചിയും ശാലുവും നടുക്കും. അച്ചായനും ഹരിയും മുന്നിലും. അച്ചായനാണ് കാർ എടുത്തത്. വളരെ പതുക്കയാണ് അച്ചായൻ കാർ ഓടിച്ചത്.

"ഹരി നമുക്ക് നേരെ കന്യാകുമാരി പിടിച്ചാൽ പുലർച്ചയോടെ അവിടെ എത്താൻ കഴിയില്ലേ?" അച്ചായൻ ചോദിച്ചു.

"അച്ചായൻ ഇങ്ങനെ ഡ്രൈവ് ചെയ്താൽ . തീർച്ചയായും നാളെ വൈകുന്നേരം നമ്മൾ അവിടെ എത്തും.. " ഹരി പറഞ്ഞു. എല്ലാവരും ചിരിച്ചു.

"എന്നാ നീ വണ്ടിയെടുക്ക് ഞാൻ പിന്നിൽ ഇരുന്നോളാം. " അച്ചായൻ പറഞ്ഞു.

"അച്ചായന് മരുന്ന് കഴിക്കാൻ സമയം ആയി എന്നാ തോന്നുന്നത് " ശാലു പറഞ്ഞു.

"അത് മോളുടെ കെട്ടിയോന് .. ഞാൻ ഇന്ന് കഴിക്കുന്നില്ല. ബാലു നീ വണ്ടി എടുക്കില്ലേ? " അച്ചായൻ ചോദിച്ചു.

"അതിനെന്താ അച്ചായാ ഞാൻ എടുത്തോളാം" ഞാൻ പറഞ്ഞു.

"എന്നാൽ ഒരു ചായ കുടിക്കാൻ നിർത്താം എന്നിട്ട് വണ്ടി നീ എടുത്തോ." അച്ചായൻ പറഞ്ഞു.

"വേണ്ട സാർ വണ്ടി ഞാൻ എടുത്തോളം. ബാലു മുന്നിൽ ഇരുന്നാൽ മതി. " ഹരി പറഞ്ഞു.

കുറച്ചു കഴിഞ്ഞു അച്ചായൻ വണ്ടി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഓരോ ചായയും ഓരോ ലഘു ഭക്ഷണവും കഴിച്ചു. ഉഴുന്ന് വട , ഉള്ളിവട, പരിപ്പുവട, സുഖിയൻ, പഴംപൊരി അങ്ങനെ എന്തൊക്കയോ ഉണ്ടായിരുന്നു. അതിൽ ചിലത് പൊതിഞ്ഞു വാങ്ങുകയും ചെയ്തു.

അച്ചായൻ പോയി പിറകിൽ

💬 Comments

View all comments