0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 807

നിർത്ത് എണ്ണയടിക്കാം. എന്നിട്ട് ബാക്കി നോക്കാം. " അച്ചായൻ പറഞ്ഞു.

"എന്നാ ആ കാണുന്ന പാലത്തിനടുത്തുള്ള പമ്പിൽ നിർത്തിക്കോ. അതിനടുത്തു നല്ലൊരു പാർക്കുണ്ട് അവിടെ ഇരുന്നു ഭക്ഷണം കഴിക്കാം. അവിടെയാകുമ്പോൾ ടോയ്ലറ്റും ഉണ്ട്. അതാകുമ്പോൾ ഫ്രഷായിട്ട് പോകാം." ഞാൻ പറഞ്ഞു.

ഹരി നേരെ പമ്പിൽ കൊണ്ടുപോയി വണ്ടി നിർത്തി. വണ്ടിയിൽ പെട്രോൾ അടിച്ച ശേഷം പാർക്കിനടുത്തു കൊണ്ടുപോയി വണ്ടി നിർത്തി. എല്ലാവരും പുറത്ത് ഇറങ്ങി ഫുഡും എടുത്തു പാർക്കിലേക്ക് നടന്നു. എന്നാൽ അച്ചായനും ഹരിയും വണ്ടിയിൽ ഇരുന്നു മദ്യം കഴിച്ച ശേഷം ആണ് അവിടേക്ക് വന്നത്.

പിന്നെ അവിടെ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം. കുറച്ചു സമയം അവിടെ ഇരുന്നു. എല്ലാവരും ഒന്ന് ഫ്രഷ് ആയി.

"ബാലു നീ എടുത്താമതി കാർ. ഇതിനെ രണ്ടിനേയും എടുത്തു പിറകിൽ ഇടാം. " ചേച്ചി പറഞ്ഞു.

അച്ചായനും ഹരിയും പിറകിൽ ഇരുന്നു. നടുവിൽ കുട്ടികളും ശാലുവും ഇരുന്നു. ചേച്ചിയാണ് മുന്നിൽ ഇരുന്നത്.. ഞങ്ങൾ സംസാരിച്ചുകൊണ്ടാണ് യാത്ര പോയത്. ശരിക്കും പറഞ്ഞാൽ ആ യാത്രയിൽ ആണ് ഞാനും ശാലുവും നല്ല കമ്പനി ആയത്. ഞങ്ങൾ അച്ചായൻ പറഞ്ഞ വീട്ടിൽ എത്തി കിടന്നുറങ്ങി . കുട്ടികളും ഞാനും ഒരു മുറിയിൽ ആണ് ഉറങ്ങിയത്.

ഏതാണ്ട് മൂന്നുമണി ആയപ്പോൾ ഞാൻ എല്ലാവരെയും വിളിച്ചുണർത്തി.

"എന്താടാ ഇത്രയും രാവിലെ വിളിക്കുന്നത്.. എന്ത് പറ്റി. " അച്ചായൻ ചോദിച്ചു

"അച്ചായാ ബാക്കി ഉറക്കം വണ്ടിയിൽ ആകാം.. ഒന്ന് വേഗം ഫ്രഷ് ആയി വാ ഇപ്പോൾ പോയാൽ ഉദയത്തിന് മുൻപ് അവിടെ എത്താം." ഞാൻ പറഞ്ഞു.

"ഇവന്റെ ഒരു

💬 Comments

View all comments