0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 808

കാര്യം .. രാവിലെ എഴുനേറ്റ് പോകാം.. നീ പോയി ഉറങ്ങാൻ നോക്ക്. " ഹരി പറഞ്ഞു.

" മിണ്ടാതെ എഴുനേറ്റ് വരുന്നുണ്ടോ അല്ലെങ്കിൽ ഞാൻ വെള്ളം കോരി ഒഴിക്കും. " ഞാൻ പറഞ്ഞു.

അച്ചായനും ഹരിയും ഒരു മുറിയിലും . ചേച്ചിയും ശാലുവും ഒരുമുറിയിലും ആണ് കിടന്നത്. പിന്നെ ഞാൻ ചേച്ചി കിടന്ന വാതിലിന് മുട്ടി . ചേച്ചി എഴുനേറ്റ് വന്നു.

"എന്താടാ മോനെ.. നീ എന്തിനാ ഇപ്പോൾ എല്ലാവരെയും വിളിക്കുന്നത്" ചേച്ചി ചോദിച്ചു.

"നമ്മൾ ഉറങ്ങാൻ വന്നതല്ല.. വേഗം വന്നു വണ്ടിയിൽ കയറിക്കോ. അല്ലെങ്കിൽ ഞാനും പിള്ളാരും ഇപ്പോൾ പോകും. "

"എവിടെ പോകുന്ന കാര്യമാ നീ പറയുന്നേ?"

"ഊളംപാറ എന്തേ?.... കന്യാകുമാരിയിൽ പോകുന്ന കാര്യം പറഞ്ഞതാ.. ഇപ്പോൾ പോയാൽ ഉദയം കാണാം"

ഒടുവിൽ എന്റെ നിർബന്ധം കൊണ്ട് എല്ലാവരും വണ്ടിയിൽ വന്നു കയറി.. ഇത്തവണ ശാലു ആണ് മുന്നിൽ ഇരുന്നത്.

"നിനക്ക് ഉറക്കം ഒന്നും ഇല്ലേ ചെക്കാ .? ശാലു ചോദിച്ചു.

"ചേച്ചിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോ . ഞാൻ അല്ലേ വണ്ടി എടുക്കുന്നത് " ഞാൻ ശാലുവിനോട് പറഞ്ഞു.

"നീ വേണേൽ കുഞ്ഞായിക്കോ.. എന്ന് കരുതി എന്നെ വലിയ ചേച്ചി ആക്കേണ്ട.. ശാലു എന്ന് വിളിച്ചാൽ മതി. കേട്ടോ?"

"എന്നാലേ എന്റെ ശാലുമോള് ഉറങ്ങിക്കോ. ഏട്ടൻ വണ്ടി എടുത്തോളാം.. " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ശാലുവും ചിരിച്ചുകൊണ്ട് എന്നെ നോക്കി.

"ശരിക്കും നിങ്ങളുടെ നാട് ഏതാ.. ഇവിടെ തന്നെയോ അതോ? " ഞാൻ ചോദിച്ചു.

"എന്റെ നാട് ഇവിടെ തന്നെയാ.. ഹരിയുടെ

💬 Comments

View all comments