0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 809

നാട് കുറച്ചു വടക്കും.. ബാലുന്റെ നാടില്ലേ ...? അവിടെ നിന്നും കുറച്ചു കൂടെ പോയാൽ ഹരിയുടെ നാടായി .. ബാലുന്റെ നാട്ടിൽ നിന്നും കൂടിയാൽ ഒരു രണ്ടു മണിക്കൂർ ട്രെയിൻ യാത്ര ഉണ്ടാകും."

"ഹരിയുടെ വീട്ടിൽ ഒരുപാട് പേരുണ്ടോ? "

"ഇല്ല!! ഹരിക്ക് ഒരു ചേച്ചി ഉണ്ട് അവർ അങ്ങ് വിദേശത്താണ്.. പിന്നെ വീട്ടിൽ അച്ഛനും അമ്മയും മാത്രം. ഹരിയുടെ മുഴുവൻ പേര് എന്താണെന്ന് അറിയാമോ ബാലുന്? "

"ഇല്ല.. അറിയില്ല. "

"ഹരിശങ്കരനാരായണൻ തമ്പി"

അതും പറഞ്ഞു ശാലു ചിരിച്ചു.

"അപ്പൊ ശാലുന്റെ പേര് ശാലുന് മാത്രം ആണോ? "

"ഏയ്‌!!!! അല്ല. എന്റെ പേര് ശാലുന്നേ അല്ല. 'ആവണി ഐയ്യർ" എന്നാ ... പക്ഷെ എല്ലാവരും ശാലു എന്നേ വിളിക്കു."

"ആവണി !! നല്ല പേരല്ലേ? പിന്നെ എന്താ ഒരു ശാലു."

"അത് വീട്ടിൽ ഒരു 'മാലു' ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ 'ശാലു'... മാലുന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ നിനക്ക് വേണ്ടി ആലോചിക്കായിരുന്നു. നല്ല സുന്ദരി ആണെടാ അവള്.. നല്ല ബുദ്ധിയും "

"എനിക്ക് ഇത്തിരി സൗന്ദര്യവും ബുദ്ധിയും കുറഞ്ഞത് മതി. എന്നെ പോലെ. "

"അതിന് നിനക്കാര ബുദ്ധിയും സൗന്ദര്യവും കുറവാണെന്നു പറഞ്ഞത്.. കുറച്ചു കൊല്ലം മുൻപ്. ശരിക്കും പറഞ്ഞാൽ ആ പിറകിൽ കിടന്ന് ഉറങ്ങുന്ന സാധനത്തിനെ ഞാൻ കാണുന്നതിന് മുൻപ് . നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ പ്രേമിച്ചേനെ.. "

ഹ ഹ ഹ ഞാൻ ചിരിച്ചു.

"അപ്പോൾ നിങ്ങൾ പ്രേമിച്ചു കെട്ടിയതാണല്ലേ? "

"അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി. എന്ത്

💬 Comments

View all comments