0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 812

നീ കൂടെ ചെല്ലടാ ബാലു. " അച്ചായൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ റൂം നോക്കി നടന്നു. ഒടുവിൽ ഒരു റൂം കിട്ടി. കുറച്ചു കഴിഞ്ഞു വേറെ റൂം തരാം എന്നു പറഞ്ഞു. കടൽ കാണുന്ന ഭാഗം തന്നെയാണ് കിട്ടിയത്. ഞങ്ങൾ അച്ചായനെ വിളിച്ചു പറഞ്ഞു. ഞങ്ങൾ റൂം ശരിക്കും പരിശോധിച്ചു പിന്നെ പണി ഒന്നും കിട്ടരുതല്ലോ. ഞങ്ങൾ ബേഗുകൾ എല്ലാം മുറിയിൽ കൊണ്ടുപോയി വെച്ചു.

അപ്പോഴേക്കും അവരെല്ലാം എത്തി. ഞാൻ വേഗം പോയി ഫ്രഷ് ആയി വന്നു.

"നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വിശ്രമിച്ചാൽ പോരെ? അപ്പോഴേക്കും ഒരു മുറി കൂടെ കിട്ടും. " ഞാൻ ചോദിച്ചു.

"എത്ര റൂം പറഞ്ഞിട്ടുണ്ട് ? " അച്ചായൻ ചോദിച്ചു

" രണ്ടു റൂം. അതുപോരെ? ഒന്നിൽ ചേച്ചിയും ശാലുവും പിള്ളാരും . മറ്റേ മുറിയിൽ നമ്മൾ മൂന്നാളും പോരെ? " ഹരി ചോദിച്ചു.

"അത് മതി. നല്ല വലിയ മുറിയല്ലേ? ഇത് തന്നെ ധരാളം.. ആ!!! ഇവനെ കൂടെ കൂട്ടി. ഇവന് വല്ല മദ്യവും കൊടുത്താൽ ഉണ്ടല്ലോ ഹരി..!!"ചേച്ചി പറഞ്ഞു.

"അങ്ങനെ ഒന്നും ഇല്ല. പോരെ? നിങ്ങൾ എല്ലാവരും വേഗം ഫ്രഷ് ആവ്. ഞങ്ങൾ നല്ല ഹോട്ടൽ നോക്കട്ടെ." ഹരി പറഞ്ഞു. എന്നേയും വിളിച്ചു പുറത്തേക്ക് പോയി.

നല്ല ഹോട്ടൽ നോക്കി കണ്ടുപിടിച്ചു. അച്ചായനെ വിളിച്ചു പറഞ്ഞു. എല്ലാവരും വന്നു ഫുഡ്‌ കഴിച്ചു. പൂരിയും, വടയും, ചട്ണിയും, സാമ്പാറും.

തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തുള്ള മുറിക്കൂടെ കിട്ടി. മുറിയിൽ കയറിയ ഉടനെ ഞാൻ കിടന്നു ഉറങ്ങി. പിന്നെ കുറേ സമയത്തിന്

💬 Comments

View all comments