0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 814

ശേഷം ആണ് ഞാൻ എഴുന്നേറ്റത്..

ഞാൻ നോക്കുമ്പോൾ എന്റെ അടുത്ത് തന്നെ അന്ന മോളും നിത്യമോളും കിടന്നു ഉറങ്ങുന്നുണ്ട്. വേറെ ആരെയും കാണുന്നില്ല. ഞാൻ എഴുന്നേറ്റ് മുഖം കഴുകി വന്നു. അപ്പുറത്തെ റൂമിൽ പോയി മുട്ടി. ശാലു ആണ് വാതിൽ തുറന്നത്. കട്ടിലിൽ ഹരി കിടക്കുന്നുണ്ട്. തൊട്ടടുത്തു കുഞ്ഞൂസും.

"എന്താടാ...' ശാലു ചോദിച്ചു.

"ചേച്ചിയും അച്ചായനും എവിടെ ?" ഞാൻ ചോദിച്ചു.

"ചേച്ചിക്ക് ഇവിടെ എവിടെയോ ഒരു പള്ളിയോ അമ്പലമോ ഉണ്ടെന്ന് പറഞ്ഞു അച്ചായനെ വിളിച്ചുകൊണ്ടു നേരത്തെ ഇറങ്ങിയതാ. ഇനി എന്താടാ പരിപാടി?. പിള്ളാരും എഴുന്നേറ്റോ?"

"വാ നമുക്കും ഇറങ്ങി നടക്കാം ഇവിടെ എല്ലാം ചുറ്റി നടന്നു കാണാം.. എന്നിട്ട് ഫുഡ്‌ കഴിച്ച ശേഷം വിവേകാനന്ദ പാറയിലേക്ക് പോകാം. "

"എന്നാ ഞാൻ ഹരിയെ വിളിക്കട്ടെ. നീ പോയി പിള്ളാരെ വിളിച്ചു എഴുനേൽപ്പിക്ക് "

ഞാൻ വീണ്ടും റൂമിലേക്ക് പോയി അന്നമോളെയും നിത്യമോളെയും വിളിച്ചു എഴുനേൽപ്പിച്ചു. പിന്നെ എല്ലാവരും ഒന്നുകൂടെ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി.

അപ്പോഴേക്കും അച്ചായനും ചേച്ചിയും അവിടെ വന്നു. ഞങ്ങൾ കാഴ്ച്ചകൾ കണ്ടു നടന്നു. അങ്ങനെ നടന്നു നടന്നു വീണ്ടും കൽമണ്ഡപത്തിൽ എത്തി. അവിടെനിന്നു ഞങ്ങൾ കുറേ ഫോട്ടോകൾ എടുത്തു ഞാനും കുട്ടികളും ഉള്ളതും ഞാനും ചേച്ചിയും മാത്രം ഉള്ളതും അച്ചായനും ചേച്ചിയും അന്ന മോളും മാത്രം ഉള്ളത്, ഹരിയും ശാലുവും മക്കളും മാത്രം ഉള്ളതും, ഞാനും ശാലുവും മാത്രം ഉള്ളതും. അങ്ങനെ പലവിധ ഫോട്ടോസ്.. ഒരു ഫോട്ടോയിൽ ഞാനും ചേച്ചിയും ശാലുവും മാത്രം ഉള്ളത്, രണ്ടു പേരും എന്റെ അരയിലൂടെ കൈ

💬 Comments

View all comments