0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 783

അതാ ഞാൻ. "

" എന്നാലും ചേച്ചി അവിടെപോയി ഞാൻ എന്ത് പറയാനാ. എന്നോട് പ്രസംഗിക്കാൻ വല്ലതും പറഞ്ഞാൽ "

"അങ്ങനെ ഒന്നും ഉണ്ടാവില്ലേടാ ഞാനും ഉണ്ടാകില്ലേ നിന്റെ കൂടെ. പിന്നെന്താ. ഏതായാലും മോൻ പോയി ഫ്രഷ് ആയി വാ . അച്ചായൻ വരട്ടെ നമുക്ക് ആലോചിക്കാം."

"അങ്കിൾ വരണം... വരണം.. ' അന്ന മോൾ പറഞ്ഞു.

"അങ്കിൾ വരും . ഇപ്പോൾ അങ്കിൾ പോയി ഫ്രഷ് ആയി വരട്ടെ. നമുക്ക് പോയി അങ്കിളിന് ചായ ഉണ്ടാക്കി കൊണ്ടുവരാം." ചേച്ചി പറഞ്ഞു.

ഞാൻ മുകളിൽ റൂമിലേക്ക് പോയി. കുളിച്ചു വേഷം മാറി വന്നു.

ചേച്ചി എനിക്കും അന്ന മോൾക്കും ചായ തന്നു. അപ്പോഴേക്കും അച്ചായനും എത്തി. കാര്യങ്ങൾ എല്ലാം ചേച്ചിതന്നെ അച്ചായനോട് പറഞ്ഞു. അച്ചായൻ പറഞ്ഞു.

"അതിനെന്തിനാടാ നീ പേടിക്കുന്നെ? നിന്നെ പിടിച്ചു ജയിലിൽ ഇടാൻ ഒന്നും അല്ലല്ലോ പോകുന്നേ. ഇതെല്ലാം എല്ലാവർക്കും കിട്ടുന്നതല്ലല്ലോ? ധൈര്യമായി പോയിട്ട് വാ. നിന്റെ ചേച്ചിയും കൂടെ വരില്ലേ?. "

"അപ്പൊ! അച്ചായനോ? അച്ചായൻ വരില്ലേ. " ഞാനും ചേച്ചിയും ഒരുമിച്ചാണ്

ചോദിച്ചത്.

"ഞാനും വരും എപ്പോഴാ പരിപാടി. " അച്ചായൻ ചോദിച്ചു.

" അടുത്ത സാറ്റർഡേ. രാവിലെ പത്തു മണിക്ക്." ചേച്ചി പറഞ്ഞു.

"അന്ന് എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല. അന്ന് മുതലാളിയുടെകൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ട്." അച്ചായൻ പറഞ്ഞു.

"ദേ അച്ചായാ എനിക്ക് ദേഷ്യം വരുന്നുണ്ടേ? അച്ചായൻ അല്ലെങ്കിലും ഇങ്ങനെയാ. എന്തേലും നല്ല കാര്യം നടക്കുമ്പോഴായിരിക്കും അച്ചായന്റെ ഒടുക്കത്തെ ഒരു മീറ്റിംഗ് " ചേച്ചി ദേഷ്യത്തോടെ

💬 Comments

View all comments