0%

Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]

Author : Kambikathakal Read All Parts 787

ഉറക്കത്തിൽ ആയിരുന്നു.

"എടാ മോനെ എഴുനേൽക്ക്. സമയം ഒരുപാട് ആയി. ഇന്ന് പള്ളിയിൽ പോകേണ്ടതാ. മോളെ. അന്നമോളെ എഴുനേൽക്ക്. " ചേച്ചി വിളിച്ചു.

ഞാൻ എഴുനേറ്റു.

"ചേച്ചി ഞാൻ വരണോ? " ഞാൻ ചോദിച്ചു.

"വരാതെ പിന്നെ!!. ഡാ അവിടെ നല്ല സുന്ദരിമാരായ കൊച്ചുങ്ങൾ ഉണ്ടാകും. മോന് ഇഷ്ട്ടപെട്ട ഒന്നിനെ നമുക്ക് ഇങ്ങ് കെട്ടികൊണ്ട് വരാടാ . നിന്റെ പെണ്ണായിട്ട്." ചേച്ചി പറഞ്ഞു.

"ഒന്ന് പോ ചേച്ചി രാവിലെ തന്നെ കളിയാക്കാതെ. " ഞാൻ പറഞ്ഞു.

"കളിയാക്കിയതൊന്നും അല്ലേടാ. ചേച്ചി കാര്യമായിട്ട് തന്നെയാ പറഞ്ഞത്. ഇന്നലെതന്നെ എത്ര പേരാ ചോദിച്ചത് എന്നറിയോ. എന്റെ അനിയനാ നീ എന്ന് പറഞ്ഞപ്പോൾ. നിനക്ക് വിവാഹപ്രയം ആയിക്കാണില്ലേ പെണ്ണ് നോക്കുന്നില്ലേ എന്നൊക്കെ. പിന്നെ എന്റെ മോന്റെ കല്യാണം ചേച്ചിയല്ലേ നടത്തിതരേണ്ടത്." ചേച്ചി പറഞ്ഞു.

"ഏയ്‌ അങ്കിളിന് കല്യാണം അങ്കിളിന് കല്യാണം. എന്റെ അങ്കിൾ കല്യാണം കഴിക്കാൻ പോകുന്നേ" അന്ന മോൾ പറഞ്ഞു .

"എടി കുറുമ്പി നീ ചുമ്മാ കണ്ണടച്ചു കിടന്നതാണല്ലേ? എഴുനേറ്റ് ഓടിക്കോണം. എന്നിട്ട് വേഗം പോയി റെഡിയാക്." ചേച്ചി പറഞ്ഞു.

അന്നമോൾ എഴുനേറ്റ് താഴേക്ക് പോയി.

"എടാ നീ ഒന്നും പറഞ്ഞില്ല!! ഞങ്ങൾ അന്വേഷിക്കട്ടെ. അല്ലെങ്കിൽ എന്റെ പൊന്നുമോൻ തന്നെ ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നു. ചേച്ചി ഇതാണ് ഞാൻ കെട്ടാൻ ആഗ്രഹിക്കുന്ന പെണ്ണ് എന്ന് പറഞ്ഞാലും മതി. ഞങ്ങൾ നടത്തിതരാം. " ചേച്ചി പറഞ്ഞു.

ഞാൻ എഴുനേറ്റു കട്ടിലിൽ നിന്നും ഇറങ്ങി . ചേച്ചിയുടെ കൈ പിടിച്ചു വലിച്ചു. ചേച്ചിയെ തള്ളി റൂമിന് പുറത്താക്കി.

"എന്റെ ചേച്ചി

💬 Comments

View all comments