Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]
ആര് പറഞ്ഞെന്ന ഏ...ഏ.. "
"ഡാ! കള്ള കെളവ. ഈ പ്രായത്തിൽ. എന്നെകൊണ്ട് ഒന്നും പറയിക്കേണ്ട. "
"എന്താടാ ഡാനി മോനേ. ഞാൻ അതിന് എന്ത് ചെയ്തെന്ന. എന്ത് പറഞ്ഞെന്ന നീ ഈ പറയണേ.?"
"പിന്നെ! ഓരോ കള്ള കഥകളും പറഞ്ഞു അവളുടെ മനസ്സ് ഇളക്കി അല്ലേ? ഇപ്പോൾ അവള് പറയുന്നേ അച്ചായന്റെ കഥകൾ കേൾക്കണം എന്നാ. ഇവിടെ കുറച്ചു നാൾ താമസിക്കണം എന്നാ. അവള് മാത്രം അല്ല. വേറെയും ഉണ്ട് അച്ചായന്റെ കഥകൾ കേൾക്കാൻ ആള്. കഥകൾ പറഞ്ഞു എല്ലാവരെയും മയക്കി എടുക്കുമോ?". വാ നമുക്ക് പുറത്ത് ഇറങ്ങി നോക്കാം .
അങ്ങനെ ഞങ്ങൾ വീടിനു പുറത്ത് ഇറങ്ങി. എന്നിട്ട് എല്ലാവരോടും ആയി 'ഡാനി' പറഞ്ഞു.
"ദേ ഇതാണ് നമ്മുടെ അച്ചായൻ. നമ്മളെ എല്ലാവരെയും സന്തോഷിപ്പിച്ചു കഥകൾ പറയാൻ പോകുന്ന നമ്മുടെ ' അച്ചായൻ ' . നിങ്ങൾ എല്ലാവരും റെഡി അല്ലെ അച്ചായന്റെ കൂടെ കൂടാൻ.? ആദ്യം നമുക്ക് നമ്മളെ അച്ചായന് പരിചയപെടുത്തി കൊടുക്കാം എന്താ? "
"ആദ്യം നമ്പർ 1 'ആൻസി'. " ഡാനി തുടർന്നു പറഞ്ഞു .
"ഇത്... ഇത്.. അവളല്ലേ അന്ന് വന്ന." ഞാൻ ( അച്ചായൻ ) ചോദിച്ചു.
"നല്ല ഓർമ്മ ആണല്ലോ അച്ചായന്.? ഞാൻ ഇവിടെ വന്നു പോയിട്ട് ഒരു മാസം കഴിഞ്ഞില്ലേ " ആൻസി പറഞ്ഞു.
"അതിന് അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? ആൻസി മോളെ.?" ഞാൻ പറഞ്ഞു.
"ഇനി അടുത്തത് നമ്പർ 2 'ജെനി 'എന്ന ജെനിഫർ " ഡാനി തുടർന്നു.
"ഇവള് ഇവിടെ
💬 Comments
View all comments