Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]
ആർക്ക് വേണ്ടിയാണ് അപ്പാ നമ്മൾ ജീവിക്കുന്നത്.
അപ്പന് മരിക്കാൻ ഭയം ഉണ്ടോ? "
"ഇല്ല മോളെ. അപ്പന് പേടി ഒന്നും ഇല്ല .
"പക്ഷേ. അപ്പന്റെ മോള് സന്തോഷമായി ജീവിക്കുന്നത് കാണാൻ അപ്പന് ആഗ്രഹം ഉണ്ട്."
"എന്ത് സന്തോഷം ആണപ്പാ ..? എന്റെ അന്നമോള്. എന്റെ ചാർളി. എന്റെ അമ്മച്ചി. എന്റെ ചാച്ചൻ. എല്ലാവരും എന്നെ വിട്ട് പോയില്ലേ . ഇനി ഞാൻ ആർക്ക് വേണ്ടി ആണ് അപ്പാ സന്തോഷം ആയി ജീവിക്കേണ്ടത്.?"
എന്റെ അപ്പനെ ഒരുപാട് ഒരുപാട് വേദനിപ്പിച്ച ഞാൻ എന്ത് സന്തോഷം ആണ് അപ്പാ അർഹിക്കുന്നത്. "
"അപ്പാ ഞാൻ തീരുമാനിച്ചു. നമ്മൾ അവിടെപ്പോയി താമസിക്കും.. ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. രണ്ടിലൊന്ന് എന്തായാലും ശരി . ഈ ആൻസി മുന്നോട്ട് തന്നെ.. അപ്പൻ ഉണ്ടാകില്ലേ എന്റെ കൂടെ.?"
"ഉണ്ടാകും എന്റെ മോളുടെ കൂടെ ഈ അപ്പൻ ഉണ്ടാകും.. മോള് പറയുന്നത് എന്തും അപ്പൻ കേൾക്കും പോരെ എന്റെ മോള് ഉറങ്ങ്..
"ലവ് യു അപ്പാ. ഉമ്മ."
ആൻസി ചരിഞ്ഞു കിടന്നു ജോപ്പന്റെ കവിളിൽ ഉമ്മവെച്ച് ജോപ്പനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി... എന്നാൽ ജോപ്പന് ഉറക്കം വന്നില്ല..
"തന്റെ മകൾ ഇനി ആര് പറഞ്ഞാലും കേൾക്കില്ല.. ആലിസ് പറഞ്ഞിട്ടുണ്ട് ആൻസി വാശി പിടിച്ചാൽ ആര് പറഞ്ഞാലും അനുസരിക്കില്ല.. അവൾ ആഗ്രഹിക്കുന്നത് നടക്കുന്നവരെ ."
" ഇനി മോള് പറയുന്നത് സത്യം ആണോ? എന്തെങ്കിലും കാര്യം നടത്താൻ പണ്ടേ ആരെങ്കിലും പറഞ്ഞു ഉണ്ടാക്കിയ കള്ള കഥ ആയിരിക്കുമോ? "
"പിറ്റേന്ന്.
ആൻസി ഗ്രേസി ചേച്ചിയോട് പറഞ്ഞു.
💬 Comments
View all comments