0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

ടീച്ചറുടെ മക്കളും മറ്റു ബന്ധുക്കൾ സഹപ്രവർത്തകർ എല്ലാവരും കാണും.. ടീച്ചർ മാത്രം അല്ല ടീച്ചറുടെ മക്കൾ അടക്കം നാറും .. അതുകൊണ്ട് ഞാൻ പറയുന്നത് കേട്ട് നല്ല കുട്ടിയായി പോയി കുളിച്ചു വാ.

ടീച്ചർ അവിടെയുള്ള കുളിമുറിയിൽ കയറി പൊട്ടിക്കരഞ്ഞു. കുറച്ചു സമയം കരഞ്ഞ ശേഷം കുളിച്ചു വേഷം മാറി പുറത്തേക്ക് വന്നു..

ആ സമയം ഫോണിൽ ഒരു മെസ്സേജ് വന്നു.. അത് ഒരു വോയിസ്‌ മെസ്സേജ് ആയിരുന്നു ഏതിൽ വന്നു എന്ന് ടീച്ചർക്ക് മനസ്സിലായില്ല. ടീച്ചർ വോയിസ്‌ മെസ്സേജ് ഓൺ ചെയ്തു.

ടീച്ചറെ ശരിക്കും കേട്ടോ.. ഇനി കിട്ടുന്ന മെസ്സേജ് ഒരു തവണ മാത്രമേ കേൾക്കാൻ പറ്റു.. അതുകൊണ്ട് ശരിക്കും ശ്രദ്ധിച്ചു കേൾക്കണം.. കുളിച്ചു വേഷം മാറി വന്നപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട്.. ഇപ്പോഴും എന്നെ കെട്ടാൻ ഇഷ്ട്ടം ആണോ ടീച്ചർക്ക്‌ . ഞാൻ റെഡിയാ... ടീച്ചർ സുന്ദരി ആണ്.

വോയിസ് കേട്ട് ടീച്ചർ ഞെട്ടി ചുറ്റും നോക്കി. എന്നാൽ ആരെയും കണ്ടില്ല..

അപ്പോൾ അടുത്ത മെസ്സേജ് വന്നു.

ടീച്ചറെ ചുറ്റും നോക്കി സമയം കളയേണ്ട.. ഞാൻ അദൃശ്യനാണ് ടീച്ചർക്ക് അങ്ങനെയൊന്നും എന്നെ കണ്ടെത്താൻ കഴിയില്ല. അതിന് ഇപ്പോൾ ശ്രമിക്കുകയും വേണ്ട.. നല്ല കുട്ടിയായി വേഗം അവിടെ നിന്നും ഇറങ്ങിക്കോ. പിന്നെ അവിടെ ഒന്നും വെച്ച് മറന്നു പോകേണ്ട.

ടീച്ചർ അഴിച്ചിട്ട ഡ്രസ്സ് അടക്കം എല്ലാം എടുത്തു ആ കവറിലിട്ട് റൂമിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ അവിടെ ഉള്ള റൂം കണ്ട് ടീച്ചർ വീണ്ടും ഞെട്ടി. അതൊരു സ്റ്റാഫ് റൂം ആയിരുന്നു. അപ്പോഴാണ് ടീച്ചർക്ക് മനസ്സിലായത്

💬 Comments

View all comments