0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

ഞാൻ അറിഞ്ഞില്ല.. ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല. വിദേശത്തു ആയിരുന്നു, ഒരുകണക്കിന് ജയിലിൽ എന്ന് പറയാം.. . എട്ടു വർഷം.. ഇപ്പോൾ നാട്ടിൽ വന്നിട്ട് രണ്ടു വർഷം ആകുന്നു."

"അപ്പോൾ മോന്റെ ഫാമിലിയൊക്കെ? "

"ഫാമിലിയായിട്ട് ആരും ഇല്ല.. അച്ഛനും അമ്മയും എന്നെ വിട്ട് നേരത്തെ പോയി.."

"അപ്പോൾ മോൻ വിവാഹം ഒന്നും കഴിച്ചില്ലേ? "

"എവിടുന്ന്.. അപ്പനും അമ്മയും ഇല്ലാത്തവർക്ക് എവിടുന്ന് പെണ്ണ് കിട്ടാൻ.. ആരാണ് എനിക്ക് വേണ്ടി സംസാരിക്കുന്നത് ?"

"അതിനെന്താ ടീച്ചർ വരാലോ മോന് വേണ്ടി സംസാരിക്കാൻ... മോനെ കാണാൻ സുന്ദരൻ ആയത് കൊണ്ട് ഏതു പെണ്ണും സമ്മതിക്കും "

"എന്നാൽ കുറച്ചു മുൻപ് തന്നെ ടീച്ചറെ വന്നു കാണേണ്ടതായിരുന്നു...അല്ലേ ടീച്ചറെ?"

"എന്താ സംശയം.. എന്റെ മോളെ പോലും ഞാൻ കെട്ടിച്ചു തന്നേനെ "

"എന്റെ ഭാഗ്യകേട്!! ടീച്ചറുടെ മോളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ കുറേ ആയോ..?"

"രണ്ടു പേരെയും ഒന്നിച്ച കെട്ടിച്ചത്.. ഇരട്ടകൾ ആയിരുന്നു. അതുകൊണ്ട് ഒരുകുടുംബത്തിൽ തന്നെ കെട്ടിച്ചയച്ചു.. ഇപ്പോൾ രണ്ടുപേരും വിദേശത്താണ്. ആറുമാസം കഴിഞ്ഞു. "

"അപ്പോൾ ടീച്ചർ ഒറ്റക്കായി അല്ലെ? വേറെ വിവാഹം നോക്കുന്നുണ്ടോ?"

"ആർക്ക് എനിക്കോ ? നല്ല കണക്കായി... ഇനി ഈ പ്രായത്തിൽ ഒരു വിവാഹമോ? "

" ടീച്ചർക്ക് അത്രയും പ്രായം ഒന്നും ആയില്ലല്ലോ ? കൂടിപ്പോയാൽ നാല്പത് വയസ്സ്... പക്ഷെ കണ്ടാൽ ഒരു മുപ്പതു മുപ്പത്തിയഞ്ചു അത്രയേ തോന്നു. വേണമെങ്കിൽ ഒരു വിവാഹം കൂടെ ആകാം. ഞാൻ വേണേൽ "

"ഞാൻ വേണേൽ?"

"അല്ല ഞാൻ വേണേൽ ചെക്കനെ അന്വേഷിക്കാം എന്നാ പറഞ്ഞത്.?"

💬 Comments

View all comments