Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ടീച്ചർ ക്ഷമിക്ക്.. എന്നിട്ട് ടീച്ചർ വണ്ടിയിൽ കയറിയാട്ടെ. "
"എവിടെ പോകാനാണ് ഇത്തവണ നിർദേശം കിട്ടിയത്..? " ടീച്ചർ ചോദിച്ചു.
"ഇവിടെ അടുത്തൊരു മാൾ ഉണ്ട് അവിടെ പോകാൻ. "
"എന്തിനാണെന്ന് പറഞ്ഞില്ലേ? "
"ഇല്ല . ഇത് തരാൻ പറഞ്ഞു. എപ്പോഴും കൂടെ കാണണം എന്നും "
ഒരു കവർ എടുത്തു ടീച്ചർക്ക് കൊടുത്തിട്ട് അനി പറഞ്ഞു..
അപ്പോൾ വീണ്ടും പുതിയൊരു മെസ്സേജ് വന്നു.
"ടീച്ചറെ എന്റെ പേര് കിട്ടിയില്ലേ? ഒരു ക്ലൂ കൂടെ പറയാം എന്റെ പേരിൽ ഒരു ദേവൻ ഉണ്ട്... എത്തേണ്ട സ്ഥലം എത്തുമ്പോഴേക്കും കണ്ടുപിടിച്ചാട്ടെ.. അല്ലാതെ അവനോട് വെറുതെ ചോദ്യങ്ങൾ വേണ്ട. "
ടീച്ചർ ആകെ കൺഫ്യൂഷൻ ആയി.. പല പേരുകളും പറഞ്ഞു നോക്കി അങ്ങനെ ഒടുക്കം ദേവനും കൂട്ടിച്ചേർത്തു. 'പവനദേവൻ പവി ' അതേ പവി പവി.. " എന്ന് പറഞ്ഞു..
"ടീച്ചറെ എന്റെ പേര് പവിയല്ല അനിയാണ് ... ടീച്ചർ എന്തിനാ വിളിച്ചത്? " അനി ചോദിച്ചു.
"ഏയ് ഒന്നും ഇല്ല... ഞാൻ ഓരോന്ന് പറഞ്ഞപ്പോൾ പറഞ്ഞു പോയതാ.. പവി എന്ന് " അപ്പോഴേക്കും അവർ മാളിന്റെ മുന്നിൽ എത്തി.
"ടീച്ചർ ഇറങ്ങി നടന്നോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം.. " അനി പറഞ്ഞു.
ടീച്ചർ ഇറങ്ങി നടന്നു. ടീച്ചറെ കണ്ടവരൊക്കെ തുറിച്ചു നോക്കാൻ തുടങ്ങി .. ടീച്ചർക്ക് നാണക്കേട് തോന്നി . എന്നിട്ടും ടീച്ചർ മുന്നോട്ട് നടന്നു .
അപ്പോഴേക്കും ഫോണിൽ മെസ്സേജ് വന്നു.
"ടീച്ചറെ അവിടെയുള്ള മെൻസിന്റെ തുണികടയിൽ കയറി ആണുങ്ങളുടെ ഒരു ഷഡ്ഢി
💬 Comments
View all comments