Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ടീച്ചർ ചോദിച്ചു.
" ഇത് സ്പെഷ്യൽ ചായ ആണ് ടീച്ചർ... നമുക്ക് ഒരുപാട് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്ന ചായ. ടീച്ചർ എന്റെ സ്പെഷ്യൽ ഗെസ്റ്റ് അല്ലേ എന്റെ അതിഥി.. വൈകിവന്ന അതിഥി.."
"അയ്യോ! ഡാ മോനെ എനിക്ക് എന്തൊക്കെയോ ആകുന്നെടാ.. എന്റെ തല ചുറ്റുന്ന പോലെ .. ഞാൻ ഇപ്പോൾ വീഴുമെടാ.. "
പിന്നെ ടീച്ചർക്ക് ഒന്നും ഓർമ്മ ഇല്ല. ബോധം വരുമ്പോൾ.. ടീച്ചർ ഒരു ഡെസ്ക്കിൽ കിടക്കുകയായിരുന്നു.. ടീച്ചർ ചുറ്റും നോക്കി. എത്ര ശ്രമിച്ചിട്ടും അത് എവിടെയാണെന്ന് ടീച്ചർക്ക് മനസ്സിലായില്ല.
ടീച്ചർ എഴുനേറ്റ് ഇരുന്നു ... ചുറ്റും നോക്കി തന്റെ മൊബൈൽ അവിടെ കണ്ടു. സമയം രാവിലെ ആണ് എന്നാൽ ദിവസം അത് കണ്ടു ടീച്ചർ ഞെട്ടി..പത്താം തീയതി രാത്രിയിൽ ആണ് അവിടെ പോയത് . ഇന്ന് പന്ത്രണ്ട്.. ഒന്നര ദിവസം ഞാൻ ഇവിടെയോ...? പ്രിയ ടീച്ചർക്ക് വിശ്വാസം ആയില്ല..
ടീച്ചർ ഫോൺ തുറന്നു നോക്കി.. അതിൽ ഒരു വീഡിയോ വന്നു നിൽക്കുന്നു . ടീച്ചർ വീഡിയോ ഓൺ ചെയ്തു... അത് കണ്ടു കൂടുതൽ ഞെട്ടി.. അത് താൻ തന്നെ അല്ലേ? ഒരിക്കൽ കൂടെ കണ്ണടച്ചു തുറന്നു. അത് താൻ തന്നെ..
അഴിഞ്ഞു പാറി പറന്നു കിടക്കുന്ന മുടി.. അഴിഞ്ഞു വീഴാറായ പോലെ ഉലഞ്ഞു നിൽക്കുന്ന സാരി.. അതിൽ കൂടുതൽ ഞെട്ടിയത് തന്റെ കൈയിലെ മദ്യത്തിന്റെ ഗ്ലാസ് കണ്ടപ്പോൾ ആണ്..
വീഡിയോ വീണ്ടും ഓൺ ചെയ്തു.
"ഡാ മോനെ നീയാടാ യഥാർത്ഥ വിദ്യാർത്ഥി... ചക്കര കുട്ടൻ.... ഞാൻ എത്ര ആഗ്രഹിച്ചിരുന്നെന്നോ ഇങ്ങനെ രണ്ടു പെഗടിക്കാൻ.. നിനക്കറിയോ
💬 Comments
View all comments