Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ശരി ഞാൻ പറഞ്ഞയക്കാം.. രണ്ടാളും കൂടെ ആദ്യരാത്രീ ഇപ്പോഴേ ആഘോഷിക്കാൻ നിൽക്കരുത്. "
"അയ്യേ!! ഈ പെണ്ണ്.. "
പവിത്ര മുറിയിൽ നിന്നും ഇറങ്ങി പോയി.. കുറച്ചു സമയം കഴിഞ്ഞു പവി അവിടെ വന്നു.
ടീച്ചർ പവിയെ കെട്ടിപിടിച്ചു.. എന്നിട്ട് ചോദിച്ചു..
"പവിക്ക് ശരിക്കും എന്നെ ഇഷ്ട്ടം ആണോ? എന്നെ വിവാഹം ചെയ്യാൻ മാത്രം ഇഷ്ട്ടം ആണോ? " ടീച്ചർ ചോദിച്ചു..
"ഞാൻ ഇനി ടീച്ചറെ എന്ന് വിളിക്കണോ? അതോ പ്രിയ എന്ന് വിളിക്കണോ? ആദ്യം അത് പറ. എന്നിട്ട് ഞാൻ ഇഷ്ട്ടം ആണോ എന്ന് പറയാം."
" പവിക്ക് ഇഷ്ട്ടം ഉള്ളത് വിളിച്ചോ? "
"അതേ ടീച്ചറെ എനിക്ക് ഇഷ്ട്ടം അല്ലാതെ ഇവിടെ ആരെങ്കിലും ഈ കല്യാണത്തിന് ഒരുങ്ങാൻ ടീച്ചറോട് പറയുമോ? "
"പിന്നെ എന്തിനാ ഇങ്ങനെയൊക്കെ എന്നോട് പെരുമാറിയത്..? "
"എനിക്ക് അറിയാം എന്റെ ടീച്ചർ പെണ്ണിന് ഒരുപാട് സംശയങ്ങൾ കാണും എന്ന്. എല്ലാത്തിനും ഉള്ള ഉത്തരം ഇപ്പോൾ തന്നെ അറിയണോ? അതോ എന്റെ ഭാര്യ ആയതിനു ശേഷം അറിഞ്ഞാൽ മതിയോ ? ടീച്ചർക്ക് എന്നെ വിവാഹം കഴിച്ചു എന്റെ കൂടെ ജീവിക്കാൻ ഇഷ്ട്ടം അല്ലെന്നുണ്ടോ?"
ടീച്ചർ അതിനു ഉത്തരം ആയി പവിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.. അതിനു ശേഷം പവിയെ കെട്ടിപിടിച്ചു നിന്നു..
"ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ . മുഹൂർത്തം തെറ്റും . കല്യാണം വൈകും.. കല്യാണം വൈകിയാൽ... ആദ്യരാത്രീ വൈകും... ആദ്യ രാത്രി വൈകിയാൽ അറിയാലോ... എല്ലാം വൈകും.... എന്റെ പെണ്ണ് വേഗം ഫ്രഷ് വാ എന്നിട്ട് വേണം എനിക്ക് ഫ്രഷ്
💬 Comments
View all comments