Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
കൊടുത്തത് പവിത്രയാണ്..
"ഇത്രയേറെ എന്നെ സ്നേഹിക്കുന്ന എന്റെ പവിത്ര കുട്ടിക്ക് എന്താ ഈ നാത്തൂൻ പകരം തരേണ്ടത്.. ? "
"എനിക്ക് വേണ്ടത് അമ്മ പറഞ്ഞത് തന്നെയാ... എന്റെ ഏട്ടന്റെ കുഞ്ഞിനെ എനിക്ക് എന്റെ നാത്തൂൻ തരണം.. എന്നും എന്റെ ഏട്ടന്റെ കൂടെ കാണണം. സ്നേഹത്തോടെ സന്തോഷത്തോടെ എന്റെ ഏട്ടനും നാത്തൂനും കഴിയുന്നത് എനിക്ക് കാണണം.. ഇന്നാ പാല് ഇതുകൊണ്ട് എന്റെ നാത്തൂൻ മണിയറയിലേക്ക് ചെല്ല്.."
ടീച്ചറുടെ കൈയിൽ പാൽ ഗ്ലാസ് കൊടുത്തു പവിത്ര പറഞ്ഞു.
നാണത്തോടെ പാലും വാങ്ങി. ടീച്ചർ മണിയറയിലേക്ക് നടന്നു. അകത്തു കയറി വാതിൽ അടച്ച ശേഷം പാലുമായി പവിയുടെ അടുത്ത് എത്തി
. പവി ആ പാല് വാങ്ങി മേശയിൽ വെച്ചു കൊണ്ട് ടീച്ചറോട് ചോദിച്ചു.
"ടീച്ചറെ നമുക്ക് ആ വീഡിയോ ഒന്നുകൂടെ കണ്ടാലോ.? ടീച്ചറുടെ ഷോ... അതിൽ എനിക്ക് എന്താല്ലാമോ തരാംഎന്ന് പറഞ്ഞിരുന്നു. "
"പവി പ്ലീസ് ഡാ അത് എന്നെ ഓർമിപ്പിക്കല്ലേ? എനിക്ക് എന്തോപോലെ ആകും. നാണമാകും.."
പവി ടീച്ചറെ പിടിച്ചു അടുത്ത് ഇരുത്തി.. എന്നിട്ട് ചോദിച്ചു.
"അന്ന് ഈ നാണമൊന്നും കണ്ടില്ലല്ലോ? ഇപ്പോൾ രണ്ടു പെഗ്ഗ് അടിക്കണം എന്ന് തോന്നുന്നുണ്ടോ? "
"ഇല്ല ഒരിക്കലും ഇല്ല.. ഇന്ന് മറ്റെന്തിനെക്കാളും ഈ സ്നേഹം ആണ് എന്റെ ലഹരി.. ഇത് മതി എനിക്ക്.. ആ വീഡിയോ ഇപ്പോഴും ഉണ്ടോ ? എന്തിനാ അങ്ങനെ ഒരു വീഡിയോ? "
"അങ്ങനെ ഒരു വീഡിയോ എന്റെ കൈയിൽ ഇല്ലായിരുന്നെങ്കിൽ ടീച്ചർ ഇന്ന് ഇവിടെ എന്റെ ഭാര്യ ആയിട്ട് ഇരിക്കുമായിരുന്നോ? "
"പവി എന്നെ
💬 Comments
View all comments