0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

പോകില്ലേ? "

"അങ്ങനെ ചിന്തിച്ചാൽ ടീച്ചറുടെ ഭാവി പോക്കാ. "

"സാരമില്ല പോയിക്കോട്ടെ എനിക്ക് ഒരു തെറ്റ് പറ്റി. നമ്മൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു.."

"പക്ഷെ എനിക്ക് അങ്ങനെ പോട്ടെ എന്ന് വെക്കാൻ പറ്റില്ലല്ലോ..? ഇത് വല്ലതും പുറത്ത് അറിഞ്ഞാൽ എന്റെ കാര്യം പോക്കാ.. അങ്ങനെ വന്നാൽ ടീച്ചറുടെ രണ്ട് കുഞ്ഞുങ്ങളില്ലേ അതിനെ രണ്ടിനേയും ഞാൻ കൊല്ലും . പിന്നെ ടീച്ചറുടെ പാവം അച്ഛനും അമ്മയും ഇല്ലേ അവരേയും കൊല്ലും.. അതൊന്നും വേണ്ട എന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് പോലെ അനുസരിച്ചോ "

ഞാൻ പേടിച്ചു പോയി .. പിന്നെ എനിക്ക് വേറെ വഴിയുണ്ടായില്ല. അയാൾ പറയുന്നതിന് എനിക്ക് സമ്മതിക്കേണ്ടിവന്നു.. അയാൾ ഭീഷണിപ്പെടുത്തി എന്നെ ആ റൂമിലാക്കി. ആ പയ്യന്റെ മുടിയും മറ്റും വൃത്തികേടാക്കി അവൻ ഒരു പാവം പയ്യൻ ആയിരുന്നു.. ആരോടും ഒന്നിനും പോകാത്ത പയ്യൻ. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം .. ഒടുവിൽ മാഷ് പറഞ്ഞത് പോലെ ഞാൻ ചെയ്തു. ചെയ്യേണ്ടി വന്നു. എന്റെ മുടി അഴിച്ചിട്ടു. പൊട്ട് മായിച്ചു കളഞ്ഞു സാരി ചുളുക്കി.. എന്നിട്ട് പൊട്ടി കരഞ്ഞു.. ആ കരഞ്ഞത് ആ പയ്യനെ ഓർത്തായിരുന്നു. അവന്റെ മുഖത്തു നോക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല.. അവനെ കാണാനും.

ആളുകൾ കൂടി മാഷന്മാരും കുട്ടികളും കൂടി . പോലീസ് വന്നു.. അവനെ പോലീസ് പിടിച്ചു വലിച്ചു കൊണ്ട് പോയി. കുട്ടികൾ അവന് നേരെ കല്ലെറിഞ്ഞു.. കണ്ടുനിന്നവർ അവന്റെ അച്ഛനെയും അമ്മയേയും വരെ ചീത്ത പറഞ്ഞു.

ഞാൻ കുറച്ചു ദിവസം പിന്നെ സ്കൂളിൽ പോയില്ല.. അവനെ കോടതി

💬 Comments

View all comments