Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]
വേറെ പെണ്ണുങ്ങളെയും കൂട്ടികൊണ്ട് വരേണ്ടിവരും.. "
"ആണോ? എന്നാ. പാണ്ഡവ പട ആയാലോ? "
"അതിനൊക്കെ ഇനിയും സമയം ഉണ്ട്. ഇവിടെ ശരിക്കും ഉള്ള ആദ്യരാത്രി പോലും നടന്നില്ല. അപ്പോഴാ ഒരു കൗരവപടയും പാണ്ഡവ പടയും?"
"എന്നാൽ എന്റെ മോള് ഒരുങ്ങിക്കോ. ഇന്നാണ് ആ ദിവസം. . നമ്മുടെ ശാന്തിമുഹൂർത്തം.. ഇവിടെ ഈ കൊട്ടാരത്തിൽ വെച്ച്."
തുടരും.
ബൈ
സ്നേഹത്തോടെ
ഏകൻ.
ഹൃദയം തരുന്ന നല്ല വാക്കുകൾ ഓതുന്ന. എല്ലാ സുമനസുകൾക്കും
അച്ചായൻ & ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടർന്നും നല്ല സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
നാട്ടിൽ ഒരു ചൊല്ലുണ്ട്.
സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീരം ആകും.
ഹൃദയവും നല്ലവാക്കുകളും കൂമ്പാരം ആയാൽ പിന്നെ പറയേണ്ടതില്ലല്ലോ?
.
💬 Comments
View all comments