0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 580

"മാളു " മീര പറഞ്ഞു.

"ഇന്ന് ഇനി കഴിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിക്കൊള്ളാം . നാളെമുതൽ എല്ലാം നിങ്ങൾ ചെയ്‌തോളണം. അവൻ പറഞ്ഞത് പോലെ ഈ കുഞ്ഞിനേയും നോക്കി ഞാൻ ഇവിടെ ഇരിക്കും.. സമയാസമയം വന്നു കുഞ്ഞിന് പാല് കൊടുത്തോളണം. " ജാനിയമ്മ പറഞ്ഞു.

മായ അവിടേക്ക് വന്നു. ജാനിയമ്മ മയയോട് പറഞ്ഞു .

"ഇവർക്കുള്ള മുറി കാണിച്ചു കൊടുക്ക്. അല്ലെങ്കിൽ എന്തിനാ വേറെ വേറെ മുറി. നിങ്ങൾ എല്ലാവരും അവന്റെ ഭാര്യമാർ അല്ലേ? അപ്പൊ എല്ലാവർക്കും കൂടെ ഒരു മുറി തന്നെ ധാരാളം. "

ജാനിയമ്മ മീരയോട് പറഞ്ഞു

" മോളെ കൊണ്ട് പോയി പാല് കൊടുത്തിട്ട് എന്റെ കൈയിൽ കൊണ്ടുവന്നു തന്നാൽ മതി "

മായ രണ്ടുപേരെയും കൂട്ടി മുകളിലെ മുറിയിൽ കയറി.. മീരയും അമ്മൂസും വീണ്ടും ഞെട്ടി. മുഴുവൻ കണ്ണാടി പതിച്ച മുറി..

"എങ്ങനെ ഉണ്ട് അമ്മൂസേ മുറി. ഇന്ന് ഇവിടുന്നാ അമ്മൂസിന്റെ ആദ്യ രാത്രി നടക്കാൻ പോകുന്നേ. " മായ പറഞ്ഞു. അതും പറഞ്ഞു മായ അമ്മൂസിനെ കെട്ടിപിടിച്ചു .

മീര മാളുവിനെ ബെഡിൽ കിടത്തി മായയേയും അമ്മൂസിനേയും കെട്ടിപിടിച്ചു. അപ്പോഴാണ് ഉണ്ണി അവിടേക്ക് വന്നത്.

"ഇവിടെ എന്താ ഒരു കെട്ടിപ്പിടുത്തം. എന്നേയും കൂടെ കൂട്ടുമോ? " ഉണ്ണി ചോദിച്ചു.

അത് കേട്ട് അവർ മൂന്നുപേരും ഉണ്ണിയെ കെട്ടിപിടിച്ചു.

"ഇന്ന് അമൂസിന്റെ ആദ്യ രാത്രി അല്ലേ.. അതിന്റെ സന്തോഷം പങ്കു വെച്ചതാ ഞങ്ങൾ." മീര പറഞ്ഞു.

"അമ്മൂസേ റെഡി അല്ലേ നമ്മുടെ ആദ്യ രാത്രിക്ക്. " ഉണ്ണി ചോദിച്ചു.

"അതെ. എന്നെ

💬 Comments

View all comments