0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 579

ഉണ്ടാകുന്നതും ഇനി ഇവർ മൂന്നു പേരും നോക്കിക്കൊള്ളും. ജാനിയമ്മ ആ കുഞ്ഞുങ്ങളെ നോക്കി കഴിഞ്ഞാൽ മതി " ഉണ്ണി പറഞ്ഞു.

"മോളെ!.. മോള് അമ്മൂസിനേയും മീരേച്ചിയേയും ഈ വീട് ഒന്ന് കാണിച്ചു കൊടുക്ക് . ഏട്ടൻ അപ്പോഴേക്കും വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്തു വെക്കട്ടെ. " ഉണ്ണി പറഞ്ഞു.

"ഏട്ടാ ഞാനും വരുന്നു എന്നിട്ട് ചേച്ചിക്കും അമ്മൂസിനും കാണിച്ചു കൊടുക്കാം. അല്ലെങ്കിൽ അവർ തനിയെ നടന്നു കാണട്ടെ " മായ പറഞ്ഞു.

മീരയും അമ്മൂസും സ്വപ്നം കാണുന്നപോലെ ആ വീട് നോക്കി കണ്ടു. ജാനിയമ്മ അവരെ സോഫയിൽ ഇരുത്തി. കുടിക്കാൻ വെള്ളവുമായി വന്നു.

" പാല് തന്ന മക്കളെ സ്വീകരിക്കേണ്ടത്. പക്ഷെ ഇന്ന് പാലില്ല.. അതെങ്ങനാ ഇവൻ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തു ഇന്ന് തന്നെ വരും എന്ന് അറിയില്ലല്ലോ. സാരമില്ല. " ജാനിയമ്മ പറഞ്ഞു. എന്നിട്ട് ചോദിച്ചു.

"അവൻ പറഞ്ഞത് സത്യം ആണോ..? നിങ്ങൾക്ക് രണ്ടുപേർക്കും അവന്റെ ഭാര്യമാരാവാൻ സമ്മതമാണോ? അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ സമ്മതമാണോ?"

മീരക്കും അമ്മൂസിനും നാണം തോന്നി . അവർ ഒന്നും മിണ്ടിയില്ല.

"എന്തേ സമ്മതമല്ലേ. ?" ജാനിയമ്മ വീണ്ടും ചോദിച്ചു.

"അതേ സമ്മതമാണ്."

രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.

" ശരി!! എന്താ മക്കളുടെ പേര്..? "

"മീര " മീര പറഞ്ഞു.

"അമ്മിണി. ഏട്ടൻ അമ്മൂസ് എന്ന് വിളിക്കും." അമ്മൂസ് പറഞ്ഞു.

"അമ്മൂസ്.... 'അമ്മു' നല്ല പേര് ...... മായ ..... മീര.... അമ്മു. നല്ല പേരുകൾ.. അപ്പോൾ ഈ കുഞ്ഞിന്റെ പേരെന്താ. " ജാനിയമ്മ ചോദിച്ചു.

💬 Comments

View all comments