0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 576

ഏട്ടാ എനിക്ക് ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ട് " മായ പറഞ്ഞു

"അതിനെന്താ വാങ്ങാലോ. എന്താ എന്റെ മായ മോൾക്ക് വേണ്ടത്? " ഉണ്ണി ചോദിച്ചു.

"അതൊക്കെ ഫോണിൽ നോക്കി ഞാൻ എഴുതി വെച്ചിട്ടുണ്ട്. ഏട്ടൻ ആ മെഡിക്കൽ ഷോപ്പിൽ നിന്നും അത് വാങ്ങി തന്നാൽ മതി. " മായ പറഞ്ഞു.

"എടി പ്രഗ്നൻസി കിറ്റും വാങ്ങിച്ചോ. ഇനി മാസമാസം നോക്കാലോ. ആരെല്ലാം ഏട്ടന്റെ കുഞ്ഞിനെ വയറ്റിലാക്കി എന്ന്. " മീര പറഞ്ഞു.

ഒടുവിൽ ഭക്ഷണശേഷം. അവിടുന്ന് ഇറങ്ങി. മായ കൊടുത്ത ലിസ്റ്റുമായി ഉണ്ണി മെഡിക്കൽ ഷോപ്പിൽ പോയി. അവിടെ നിന്ന പയ്യൻ ലിസ്റ്റിൽ നോക്കി പിന്നെ ഉണ്ണിയെ നോക്കി ചിരിച്ചു. അതിനു ശേഷം ലിസ്റ്റിൽ ഉള്ളതെല്ലാം കൊടുത്തു. ഉണ്ണി കാറിൽ വന്നു ഇരുന്നു. എല്ലാവരും സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.

ആ സമയം സിനിയുടെ ഫോൺ കാൾ ഉണ്ണിക്ക് വന്നു. ഉണ്ണിയും അമ്മൂസും അകത്തേക്ക് ഡോക്ടറെ കാണാൻ പോയി.

ഡോക്ടർ പറഞ്ഞു.

"ഒന്നുകൊണ്ടും പേടിക്കേണ്ട . ഒരു പ്രശ്നവും ഇല്ല ധൈര്യമായി ശ്രമിച്ചോ. നടക്കും. പിന്നെ ഒരു കാര്യം. നന്നായി ഫുഡ് കഴിക്കണം. ധരാളം വെള്ളം കുടിക്കണം . ഫ്രൂട്സ്, ഇലകറികൾ, നാരുള്ള ഭക്ഷണം എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യത്തിനു ഒരു പ്രശ്നവും ഇല്ല. എന്നാലും നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ അതൊക്കെ നല്ലതാ. ആരോഗ്യം നന്നായി നോക്കിയാൽ ഒരു അമ്പത് വയസുവരെ വേണമെങ്കിലും അമ്മുവിന് ഒരു പ്രയാസവും ഇല്ലാതെ പ്രസവം നടക്കും. പിന്നെ ഉണ്ണിയുടെ കാര്യം പറയേണ്ടല്ലോ. ആണുങ്ങൾക്ക് തൊണ്ണൂറ് വയസ് കഴിഞ്ഞാലും ഒരു

💬 Comments

View all comments