Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
സ്റ്റെല്ലയാണ് അവനെ വിളിച്ച് എഴുന്നേൽപ്പിച്ചത്
"അത് ശരി, പള്ളിയിൽ പോണം എന്ന് പറഞ്ഞിട്ട് ആൽബി തന്നെ കിടന്നുറങ്ങുകയാണോ....??? "
അവൻ കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നപ്പോഴേക്കും അവർ മൂന്നുപേരും ഏകദേശം ഡ്രസ്സ് മാറിക്കഴിഞ്ഞിരുന്നു,
https://postimage.me/image/1000185410.kv0Fv
ഒരു പിങ്ക് കളർ സാരിയിൽ സ്റ്റെല്ല പെണ്ണ് സുന്ദരിയായി തോന്നുന്നു...
ചിക്കാഗോയിലേക്ക് മൈഗ്രേറ്റ് ചെയ്തതിനു ശേഷം ഇപ്പോൾ ഹാഫ് സ്ലീവ് ബ്ലൗസ് ഇടുന്നത് പതിവാണ്,
പ്രസവത്തിനു ശേഷവും പെണ്ണിൻ്റെ അംഗ ലാവണ്യത്തിൽ ഒരു ഇടിവും വന്നിട്ടില്ല എന്നുള്ളതാണ് ഏറ്റവും മനോഹരമായ വസ്തുത....
https://postimage.me/image/1000185409.kv02F
"ആൽബി മുടി അഴിച്ചിടുന്നതാണോ കെട്ടിവെക്കുന്നതാണോ ഭംഗി..??"
കണ്ണാടിക്കു മുന്നിൽ നിന്നും മുടി കെട്ടി വച്ചുള്ള അവളുടെ പോസ് കണ്ടതും ആൽബി എഴുന്നേറ്റ് ഇരുന്നു,
" നിനക്കെല്ലാം ഭംഗി തന്നെയാണ് പെണ്ണേ.." സ്റ്റെല്ലയുടെ അവസാന വട്ട മിനുക്ക് പണിക്കിടയിൽ ആൽബി അവളെ ഒന്ന് പുകഴ്ത്തിയതും, സ്റ്റെല്ല മുടി അഴിച്ചിട്ട ശേഷം അവനെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു,
"ദേ ആൽബി, ഒരു പത്തു മിനിറ്റ് കൂടി വെയിറ്റ് ചെയ്യും അതിനുള്ളിൽ വന്നില്ലെങ്കിൽ ഞങ്ങൾ തന്നെ പോകും..."
ഇപ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ചെറിയ ചിരികൾ പോലും ആൽബിക്ക് ഒരുപാട് സന്തോഷമാണ്,
" ദേ...വന്നു...10 മിനിറ്റ്..."
അവർ അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ആൽബി ഒരുങ്ങി കഴിഞ്ഞിരുന്നു,
ഒരു ചെറിയ കാപ്പിയും കുടിച്ച് നാലുപേരും പള്ളിയിലേക്ക് പോന്നു,
ഒരു മണിക്കൂർ കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയതും നേരെ ചെന്ന് പെട്ടത് ലിസി ആൻറിയുടെ മുമ്പിലാണ്,
" സ്റ്റെല്ല മോളെ ഞാൻ പറഞ്ഞ ഫാമിലി ഡിസ്കഷനിൽ പോയാലോ...?? "
" അത് ആൻ്റി..."
സ്റ്റെല്ല
💬 Comments
View all comments