0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 166.8K

വിളിച്ചിട്ട് എന്താ എടുക്കാതിരുന്നത്...?? "

" എടീ ഞാൻ കുളിക്കുകയായിരുന്നു നീ എന്താ പറയാതെ പോന്നത്...???"

" ഞാൻ മെസ്സേജ് അയച്ചിട്ട് ഉണ്ടായിരുന്നല്ലോ വർക്കിൽ ആയിരിക്കുമെന്ന് കരുതിയ വിളിക്കാതിരുന്നത്..."

" ഓ ഞാൻ നോക്കിയില്ല..!! പിന്നെ എന്താ പെട്ടെന്ന് ഇങ്ങോട്ട് പോരാൻ തോന്നിയത്...??" ആൽബിൻ പുറകിൽ നിന്നും അവളുടെ വയറിൽ കൂടി കയ്യിട്ടു കെട്ടിപ്പിടിച്ചു,

"ഒന്നുമില്ല ആൽബി, കഴിഞ്ഞ സൺഡേ ആന്റിയോട് സംസാരിച്ചത് വളരെ മോശം ആയതുപോലെ എനിക്ക് തോന്നി, കിടന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല, മനസ്സിൽ എന്തോ കെട്ടി നിൽക്കുന്നത് പോലെ...

പിന്നെ ഒന്നും നോക്കിയില്ല, ഞാൻ ഒരു ക്യാമ്പ് വിളിച്ച് ഇങ്ങോട്ട് പോന്നു..."

" എന്നിട്ട് എല്ലാം സംസാരിച്ച് സോൾവ് ആയോ..??"

ആൽബി പതിയ അവളുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തും പെണ്ണ് ഒന്ന് ചിണുങ്ങി,

" ആം ആന്റിയോട് ഞാൻ കുറെ സോറി ഒക്കെ പറഞ്ഞു, പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ച് അത് അങ്ങ് തീർത്തു, അതല്ലേ നല്ലത്...?? "

" തീർച്ചയായും വളരെ നല്ല കാര്യമാണ് പെണ്ണേ..."

" ആൻറി നമുക്ക് വേണ്ടി ഒരു സ്പെഷ്യൽ സാധനം വാങ്ങിയിട്ടുണ്ടായിരുന്നു, ആൽബി അവിടെ പോയി ഇരുന്നോ ഞാൻ കൊണ്ട് വരാം..."

സ്റ്റെല്ലയുടെ നല്ല നിമിഷങ്ങളിൽ ആൽബിൻ ഒരുപാട് ഹാപ്പി ആയിരുന്നു,

ഹാളിൽ എത്തിയപ്പോഴേക്കും കുട്ടികൾ ലിസി ആന്റിയുടെ കൂടെ തന്നെയായിരുന്നു,

"ഹലോ ആൽബിൻ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്..."

ആൽബിൻ തിരിഞ്ഞു നോക്കിയതും രണ്ട് കൈകളിലും മദ്യം നിറച്ച ഗ്ലാസുമായി

ആൻറിയുടെ ഹസ്ബൻഡ് പോൾസൺ,

ആൾ ഇവിടത്തെ ലോക്കൽ LAPD യിലാണ് വർക്ക് ചെയ്യുന്നത്,

💬 Comments

View all comments