Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
പോലും ചതിച്ചിട്ടില്ല പക്ഷേ എല്ലാത്തിലും ഉപരി അവൾ ചോരയും നീരും വികാരവും വിചാരവും ഉള്ള ഒരു പെണ്ണ് കൂടിയാണ്, ഞാൻ പറയുകയാണെങ്കിൽ ആൽബിൻ സ്റ്റെല്ലയുമായി തുറന്നു സംസാരിക്കണം, അമേരിക്കയിലേക്ക് വന്നതിനുശേഷം ഒരിക്കൽ പോലും പഴയ കാര്യങ്ങൾ നിങ്ങള് സംസാരിച്ചിട്ടില്ലേ..?? "
"ഇല്ല മാഡം..."
" സീരിയസ്ലി...?? സംസാരിക്കാതിരുന്നാൽ ഒരു വിഷയം മനസ്സിൽ നിന്ന് തനിയെ പോവും എന്നുള്ളത് പുരുഷന്മാരുടെ മണ്ടത്തരം ആയ ഒരു ചിന്താഗതിയാണ്..."
അതിനു മറുപടിയായി ആൽബിൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
" ആൽബിൻ ട്രൈ ടൂ കമ്മ്യൂണിക്കേറ്റ്, നിങ്ങൾ രണ്ടുപേരും പരസ്പരം തുറന്നു സംസാരിക്കുക പിന്നെ ആൽബിനെ കൊണ്ട് പറ്റുമെങ്കിൽ കുറച്ച് കാലം സ്റ്റെല്ലാ നാട്ടിൽ പോയി കുടുംബത്തിന് ഒപ്പം നിൽക്കട്ടെ, എല്ലാം മറക്കാനും വീണ്ടും പഴയ സ്റ്റെല്ല ആവാനും അവൾക്ക് അടുത്ത ബന്ധുക്കാരും കൂട്ടുകാരും ചുറ്റും ഉണ്ടാകുന്നത് വളരെ നല്ലതായിരിക്കും.. എത്രയൊക്കെ തിരക്കുള്ള നഗരം ആണെങ്കിലും... അറിയാമല്ലോ അമേരിക്കയിൽ എപ്പോഴും ഒരുതരം ഒറ്റപ്പെട്ട ജീവിതം തന്നെയാണ്, ഏകാന്തത മനുഷ്യനെ പ്രാന്തൻ ആക്കും...."
Part 3 ❤️
" ഞാൻ നോക്കാം മാഡം എന്നെ കൊണ്ട് പറ്റുമെങ്കിൽ ഞാൻ ആ രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ നോക്കാം..."
" ഒക്കെ ആൽബിൻ.. എനിക്ക് ഇത്രയും കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ ഉണ്ടായിരുനുള്ളു, എന്നോട് തുറന്നു സംസാരിച്ചതിന് നന്ദി..."
" മാഡം എന്നെ കളിയാക്കിയതാണോ..?? " ചെറിയ ചിരിയോടുള്ള ആൽബിൻ്റെ ചോദ്യത്തിന് അവർ ഒരു പുഞ്ചിരി മാത്രമാണ് മറുപടി നൽകിയത്,
അവൻ പോകാനായി എഴുന്നേറ്റു നിന്നു, കൈ നീട്ടിയതും അവർ തിരികെ ഹാൻഡ് ഷേക്ക് നൽകി,
കുറച്ചു
💬 Comments
View all comments