0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 192.5K

പറഞ്ഞതുപോലെ എല്ലാം ഉപേക്ഷിച്ച് ഒരു പുതിയ മനുഷ്യനായി ജീവിക്കുന്ന ഈ സമയം, സ്റ്റെല്ലയെ മറ്റൊരുത്തലത്തിൽ ചിന്തിക്കാൻ തന്നെ കൊണ്ട് കഴിയുമോ....??

എല്ലാത്തിലും ഉപരി തൻ്റെ ഉള്ളിൽ ഇപ്പോഴും പഴയ കുക്കോൾഡ് ഉണർന്ന് കിടക്കുന്നുണ്ടോ...?????

സ്റ്റെല്ലയോട് നേരത്തെ തന്നെ വിളിച്ചു പറഞ്ഞ ശേഷം തിരികെ വരുന്ന വഴി ആൽബിൻ പുറത്ത് നിന്നും രാത്രിയിലേക്ക് ഉള്ള ഭക്ഷണം വാങ്ങിയിട്ടുണ്ടായിരുന്നു,

അവൻ വന്ന് കയറുമ്പോൾ അവർ ചെറിയ കുടുംബ പ്രാർത്ഥനയിലായിരുന്നു,

ഭക്ഷണം ടേബിളിൽ കൊണ്ടു വച്ച ശേഷം ആൽബിനും അവർക്കൊപ്പം കൂടി,

പതിവുപോലെ പ്രാർത്ഥനയ്ക്കു ശേഷം എല്ലാവരും കൂടി ഒരുമിച്ചിരുന്ന സമയം, അവൻ തന്നെ എല്ലാവർക്കും ആയി ഫുഡ് വിളമ്പി ക്കൊടുത്തു,

കൊച്ചു വർത്തമാനവും വിശേഷങ്ങളുമായി സമയം പോയിക്കൊണ്ടിരുന്നു,

പത്തുമണി ആയപ്പോഴാണ് സ്റ്റെല്ല ബെഡ് റൂമിൽ എത്തിയത്,

" നേരത്തെ കിടന്നോ ആൽബി...??"

അതിനു മറുപടി പറയാതെ കുറച്ചു നിമിഷം ആൽബിൻ കണ്ണ് അടച്ചു തന്നെ കിടന്നു,

2-3 മിനിറ്റ് കഴിഞ്ഞു എന്തോ ആലോചിച്ച ശേഷം അവൻ പതിയെ കണ്ണ് തുറന്നു...

" സ്റ്റെല്ല എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്...."

" എന്താണ് ആൽബി..??"

" അത്...ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ..??"

" ആദ്യം കാര്യം എന്താണെന്ന് പറ എന്നിട്ട് ആലോചിക്കാം കേൾക്കണോ വേണ്ടയോ എന്ന്.."

അവൾ ബെഡിൽ ഇരുന്ന്, നിരന്ന് കിടക്കുന്ന തുണികൾ പതിയെ അടുക്കി തുടങ്ങി,

"പെണ്ണേ നീ കുറച്ചുനാൾ നാട്ടിൽ പോയി നിൽക്കുന്നോ..??"

" അതെന്താ പെട്ടെന്ന്..??"

തീരെ പ്രതീക്ഷിക്കാതെയുള്ള ആൽബിന്റെ ചോദ്യം കേട്ട് സ്റ്റെല്ല ആകെ അമ്പരന്നു പോയിരുന്നു,

" ഒന്നുമില്ല എനിക്ക്

💬 Comments

View all comments