Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
എന്നും തന്റെ വഴിക്ക് വരുമെന്നും ആൽബിന് ഏകദേശം ഉറപ്പായി തുടങ്ങിയിരുന്നു,
ആൽബി അവൾക്ക് അധികം മുഖം കൊടുക്കാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്,
"ആൽബി നീ ഇതൊക്കെ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ...?? ഇനി കാണുന്ന സമയം മറ്റെന്തെങ്കിലും സംഭവിച്ചു പോയാലോ..??"
സ്റ്റെല്ലയുടെ ഉള്ളിൽ കുറച്ചു അധികം ടെൻഷൻ ഉണർന്ന് തുടങ്ങിയിരുന്നു,
" അങ്ങനെ സംഭവിക്കുമോ..??"
" ആൽബി എനിക്ക് ആലോചിച്ചിട്ട് തന്നെ എന്തോ പോലെ.."
സ്റ്റെല്ല കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,
" പെണ്ണെ ഇന്നലെ മെസ്സേജ് അയച്ചിട്ട്, നിന്നോട് അവൻ എന്താ പറഞ്ഞത്...??"
" എന്നോട് കുറെ കാര്യങ്ങളൊക്കെ ചോദിച്ചു ഇപ്പോൾ എവിടെയാണ്..? എന്ത് ചെയ്യുന്നു പിന്നെ സുഖമായിരിക്കുന്നോ..? അങ്ങനെ കുറെ... പിന്നെ നിന്നെപ്പറ്റിയും കുറെ ചോദിച്ചു..."
"അത്ര മാത്രമേ ചോദിച്ചുള്ളൂ..??"
അവളുടെ സംസാരത്തിൽ നിന്നും വേറെ എന്തൊക്കെയോ ഉള്ളതുപോലെ ആൽബിന് തോന്നിയിരുന്നു
" പിന്നെ ഒരു കാര്യം കൂടി ചോദിച്ചു.."
" അതെന്താ അങ്ങനെയുള്ള കാര്യങ്ങളൊക്കെ പോരട്ടെ..."
ആൽബിൻ വിടാൻ ഭാവം ഇല്ലാ,
" അയ്യടാ അറിയാൻ എന്താ പൂതി എൻ്റെ കെട്ടിയവന്..."
സ്റ്റെല്ലയുടെ മുഖത്തെ നാണം അവളുടെ വാക്കുകളിലും വ്യക്തമായിരുന്നു,
" എന്താ ചോദിച്ചതെന്ന് പറ പെണ്ണെ...??"
"ആം.. അവനെ ഞാൻ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു.."
" എന്നിട്ട് നീ എന്തു പറഞ്ഞു..??"
" ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല..."
" നീ ശരിക്കും മിസ്സ് ചെയ്യുന്നുണ്ടോ അവനെ..??"
ആൽബിൻ കഴിച്ചു തീർത്ത ശേഷം സംസാരത്തിലേക്ക് സീരിയസ് ആയി ഇരുന്നു,
" ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ.."
എവിടെയും തൊടാതെ
💬 Comments
View all comments