Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ഉള്ള സ്റ്റെല്ലയുടെ മറുപടി,
" കാര്യമൊന്നുമില്ല എന്ന് പറയാൻ ആയിട്ടില്ല.." ചെറിയ ചിരിയോടെ ആൽബിൻ അത് പറയുമ്പോൾ സ്റ്റെല്ല അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി,
"ആൽബി, എന്നെ ഒന്ന് കാണണമെന്ന് അവൻ പറഞ്ഞു ഞാനെന്താ ചെയ്യേണ്ടത്..??"
" നിനക്കെന്താണ് ചെയ്യാൻ തോന്നുന്നത്..??"
" ഞാനൊന്നു പോയി കാണുന്നതിൽ ആൽബിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..??"
പിടക്കുന്ന കണ്ണുകളോടെ ഉള്ള സ്റ്റെല്ലയുടെ നോട്ടവും, ചോദ്യത്തിൻ്റെ അപേക്ഷാ ഭാവവും ആൽബിൻ കുറച്ചു സമയം ആസ്വദിച്ചു,
"ആൽബി..???"
" പോയിട്ട് വാ പെണ്ണെ..."
ആൽബിൻ സമ്മതം നൽകിയതും സ്റ്റെല്ലയുടെ മുഖത്ത് പ്രകാശം പടർന്നു തുടങ്ങിയിരുന്നു,
" താങ്ക്യൂ സോ മച്ച് ആൽബി.."
തന്നോട് ദേഷ്യപ്പെട്ട് തുടങ്ങി എങ്കിലും ശിവയെ കാണാൻ, അവളുടെ ഉള്ളിലും ആഗ്രഹമുണ്ടെന്ന് ആൽബിക്ക് വളരെ വ്യക്തമായി മനസ്സിലായി,
ഈ ചെറിയ ഒളിച്ചുകളി ഇപ്പൊൾ താനും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു....!!
ആരോ പറഞ്ഞതുപോലെ ഒറ്റയടിക്ക് രക്ഷപ്പെടാൻ പറ്റിയ ഒരു ലൂപ്പ് അല്ല കുക്കോൾഡ്..
സംസാരത്തിനിടയിൽ മനപ്പൂർവ്വം തന്നെ സ്റ്റെല്ല വിഷയം മാറ്റി ഓഫീസിലെ പലകാര്യങ്ങളും ആൽബിയോട് ചോദിച്ചു തുടങ്ങി,
നാട്ടിലെ കല്യാണ കാര്യങ്ങൾ ഒക്കെ ആൽബി ചോദിക്കുന്നുണ്ടെങ്കിലും ആ സംസാരം ഒരു യാന്ത്രികം മാത്രമായിരുന്നു...
അവന്റെ മനസ്സ് നിറയെ സ്റ്റെല്ല, ശിവയെ കാണാൻ പോകുന്ന നിമിഷങ്ങളിലേക്ക് ആയി തുടങ്ങിയിരുന്നു..
" സ്റ്റെല്ലാ എപ്പോഴാ നീ ശിവയെ കാണാൻ പ്ലാൻ ചെയ്യുന്നത്..??"
ഒടുവിൽ ആൽബി തന്നെ വിഷയത്തിലേക്ക് തിരിച്ചു വന്നു,
"ആൽബി നാളെ വൈകുന്നേരം പപ്പയുടെ അനിയൻ്റെ മകളുടെ മനസമ്മതം ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ..??"
" ആ പറഞ്ഞിരുന്നു..."
" വൈകുന്നേരം ഇവിടെ റിസപ്ഷൻ ആയിരിക്കും,
💬 Comments
View all comments