0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 269.5K

അവഗണിക്കാനും എനിക്കാവുന്നില്ല.."

"സ്റ്റെല്ലാ..."

ശിവ പതിയെ അവളുടെ കവിളിലേക്ക് തൻ്റെ വലതു കൈ ചേർത്തു...

അവൾ എന്തെങ്കിലും പറയുന്നതിനു മുന്നേ ശിവ അവളുടെ കഴുത്തിന് പുറകിൽ കൈ ചേർത്ത് പെണ്ണിന്റെ അധരങ്ങളെ വായിലേക്ക് ഈമ്പിയെടുത്തു, മതി മറന്നുള്ള ഒരു ചുംബനം..!!

" ശിവാ..ആം.. അഹ്.. "

" ഐ മിസ്ഡ് യൂ സോ മച്ച് സ്റ്റെല്ലാ "

വീണ്ടും കൂടുതൽ ആവേശത്തോടെ അവളുടെ റോസ് നിറമുള്ള കീഴ് ചുണ്ടുകൾ അവന്റെ വായിൽ അലിഞ്ഞു,

അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു,

അവളുടെ തുടിക്കുന്ന അധരങ്ങളും അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ കുടിച്ചിറക്കി ,

സ്റ്റെല്ല ശ്വാസം എടുക്കാനായി തല പുറകോട്ട് വലിച്ചതും, പെണ്ണിൻ്റെ ചുണ്ടുകളെ മോചിപ്പിക്കാതെ അവൻ അടുത്തേക്ക് അടുപ്പിച്ചു,

" നിൻ്റെ മണം.....നിൻ്റെ രുചി....."

ശിവ പിന്നെയും തലക്ക് പുറകിൽ ബലം ചേർത്ത് അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു കുടിക്കാൻ തുടങ്ങി...!!

ഏകദേശം അഞ്ചു മിനിറ്റോളം നീണ്ടു നിൽക്കുന്ന ഒരു ദീർഘ ചുംബനം,

രണ്ടുപേരും അവരുടെ ഉമിനീർ പരസ്പരം കൈമാറി, തുടർച്ചയായി അവളുടെ ചുണ്ടുകളെ ഈമ്പി കുടിച്ചു കൊണ്ടിരുന്നതും സ്റ്റെല്ല ചെറുതായി കിതക്കാൻ തുടങ്ങിയിരുന്നു

പെട്ടെന്ന് സ്റ്റെല്ലയുടെ ഫോൺ അടിക്കാൻ തുടങ്ങിയതും അവൾ ചെറിയ ഞെട്ടലോടെ അവനെ തള്ളി നീക്കി, ഫോൺ കയ്യിലേക്ക് എടുത്തു

" ഹലോ മമ്മി...??"

" വരാൻ ആയില്ലേ സ്റ്റെല്ലാ...?? എപ്പോൾ പോയതാ...."

"ഞാനിവിടെ നിന്നും ഇറങ്ങി, അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്..."

അവൾ ശിവയോട് പോകാമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു, ഒരു ചെറിയ

💬 Comments

View all comments