Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
കൊണ്ടെല്ലാം ഏകാന്തത വർധിക്കാൻ കാരണമാകുന്നു,
ഒരുപാട് ആളുകൾക്കിടയിൽ ജീവിച്ചാലും തങ്ങളെ മനസ്സിലാക്കുന്ന ഒരാൾ ഇല്ലെന്ന തോന്നൽ പലരിലും ഉണ്ടാകാം,
സോഷ്യൽ മീഡിയയിലൂടെ നിരന്തരം മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അത് എല്ലായ്പ്പോഴും യഥാർത്ഥ മാനസിക ബന്ധത്തിന് പകരമാകുന്നില്ല...
"കീ...... കീ.......""
എതിരെ നിന്നും വന്ന വണ്ടി സൈഡിലേക്ക് വെട്ടിച്ചതും ആൽബിൻ്റെ SUV കാറും ഒന്ന് പുളഞ്ഞു , എന്നാൽ കൃത്യമായി ഉള്ള ഇടപെടലിൽ കാർ നിയന്ത്രണത്തിൽ തന്നെ നിന്നു.
" വാട്ട് ദേ ഫക്ക് മാൻ....???? " ഉള്ളിൽ ഇരുന്ന സായിപ്പിന്റെ തെറി കേട്ടുകൊണ്ടാണ് സ്റ്റെല്ലയും ചെറിയ മയക്കത്തിൽ നിന്ന് ഉണർന്നത്...
" ആൽബി... ആർ യു ഓക്കേ..?? "
സ്റ്റെല്ലയുടെ ചോദ്യം കേട്ടതും ആൽബിൻ ഒക്കെയാണെന്ന് തലയാട്ടി.
പെട്ടെന്ന് എന്തോ ഓർത്ത പോലെ ആൽബിൻ വഴിയരികിലെ സൂപ്പർമാർക്കറ്റിലേക്ക് വണ്ടി കയറ്റി,
കുറച്ച് സാധനങ്ങൾ കൂടി വീട്ടിലേക്ക് വാങ്ങാം.. ഇനി അടുത്തെങ്ങാനും ഷോപ്പിംഗ് പോകേണ്ടി വരില്ല ഇവിടെ തണുപ്പുകാലം തുടങ്ങുകയാണ്..
നവംബർ, ഡിസംബർ മാസങ്ങളിൽ ചിക്കാഗോ നഗരം മഞ്ഞു കട്ടകൾ കൊണ്ട് മൂടും,
അതുകൊണ്ടു തന്നെ ആളുകൾ വളരെ കുറവാണ് പുറത്തിറങ്ങുന്നത്...
സ്റ്റെല്ലയോട് കാറിൽ തന്നെ ഇരിക്കാൻ പറഞ്ഞ ശേഷം കുറച്ചു കൂടുതൽ സാധനങ്ങൾ വാങ്ങാൻ ആയി ആൽബിൻ ട്രോളിയും കൊണ്ട് നീങ്ങി..
ഏകദേശം അരമണിക്കൂറോളം അതിനുള്ളിൽ ചിലവഴിച്ചപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും എടുത്ത് അകത്തേക്ക് കയറി വന്നിട്ടുണ്ടായിരുന്നു,
" എന്താ ആൽബി ലേറ്റ് ആവുന്നത്...?? "
" എടീ പിന്നെ സാധനങ്ങൾ എല്ലാം എടുക്കണ്ടേ..?? "
" ഇതായിരിക്കും ആൽബിക്ക് പർച്ചേസ് ചെയ്യാനുള്ളത്..."
അവൾ പുറകോട്ട് കണ്ണോടിച്ചു കൊണ്ട് പറഞ്ഞതും
💬 Comments
View all comments