Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
തന്നെ ഉടനെ വിളിക്കണമെന്ന് കർശന നിർദ്ദേശം നൽകി.. 'എന്തു വേണം...??'
സ്റ്റെല്ലയുടെ നഖം മുതൽ തലമുടി വരെ വല്ലാത്ത ഒരു തരം അവസ്ഥയിൽ ആയിരുന്നു,
"മമ്മി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം..." കുറച്ചുനേരം അവൾക്ക് തന്റെതായ പ്രൈവസി ഉണ്ടാക്കാൻ മറ്റൊരു മാർഗവും അപ്പോൾ കണ്ടില്ല,
പൂർണ്ണ നഗ്നമായ മേനിയിൽ ചെറിയ ചൂടുവെള്ളം വീഴുമ്പോൾ കുറച്ചു സുഖം തോന്നുന്നു,
അപ്പോഴും അവളുടെ ചിന്തകളെല്ലാം മറ്റൊരു വഴിക്കായിരുന്നു, ഓരോന്ന് ആലോചിച്ചു കൊണ്ട് ഏകദേശം 20 മിനിറ്റ് എടുത്ത് കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മമ്മി പപ്പയെ ഹാളിലേക്ക് പറഞ്ഞയച്ചിട്ടുണ്ടായിരുന്നു..
" ചാച്ചൻ എന്തിയെ..??"
തല തോർത്തുകൊണ്ട് സ്റ്റെല്ല ചുറ്റുപാടും ഒന്ന് നോക്കി,
" ചാച്ചൻ ഇന്ന് സോഫയിൽ കിടന്നോളും, ഇവിടെ എല്ലാവർക്കും കൂടി സ്ഥലം ഇല്ലല്ലോ.." അതിന് മറുപടിയായി അവൾ ഒന്നും മൂളിയതെ ഉള്ളൂ,
രാത്രിയിൽ മാത്രം ഇടുന്ന ഇറക്കം കുറഞ്ഞ, പിങ്ക് കളർ നൈറ്റ് ഡ്രസ്സ് എടുത്ത് ധരിച്ച ശേഷം സ്റ്റെല്ല, ആൽബി മെസ്സേജ് കണ്ടോ എന്നറിയാൻ വേണ്ടി ഫോൺ എടുത്തു നോക്കിയതും നിരാശ ആയിരുന്നു ഫലം...
അതേ സമയം ശിവ നേരത്തെ വിളിച്ച നമ്പറിൽ നിന്നും ഒരു വോയിസ് മെസ്സേജ് വന്നു കിടക്കുന്നുമുണ്ട്,
അവൾ കുറച്ച് അധികം മാറിനിന്ന് ശബ്ദം കുറച്ച് ആ വോയിസ് പ്ലേ ചെയ്തു..
" പെണ്ണേ ഞാൻ നിന്നെ കാണാതെ മടങ്ങുകയില്ല എത്ര രാത്രിയായാലും ഞാൻ പറഞ്ഞ സ്ഥലത്ത് നിന്നെ കാത്തിരിക്കും.."
" ശിവാ നീ എന്നെ ചുമ്മാ കളിപ്പിക്കാൻ പറയുകയല്ലേ നീ ഇവിടെ ഒന്നും ഇല്ലല്ലോ..??" അവസാനത്തെ ശ്രമം എന്നോണം അവൾ തിരിക
💬 Comments
View all comments