0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 187.5K

ചിരിയോടെ അത് പറയുമ്പോൾ, അവനും കൂടെ ചിരിച്ചു,

ചേച്ചിയുടെ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും ഓറഞ്ച് നിറമുള്ള ചുണ്ടുകളും മൊത്തത്തിൽ എന്തൊരു സുന്ദരിയാണ്...

കാര്യം തൻ്റെ വളരെ അകന്ന കസിൻ ആണെങ്കിലും അത്യാവശ്യം കമ്പനിയാണ് ചേച്ചിയുമായി, ഇത്രയും നാളിനിടയിൽ ഒരിക്കൽപോലും താൻ സ്റ്റെല്ല ചേച്ചിയെ ഇങ്ങനെ ശ്രദ്ധിച്ചിട്ടില്ല,

രണ്ട് പ്രസവിച്ചത് ആണെങ്കിലും കടഞ്ഞെടുത്ത ശരീരം, ആരെയും കൊതിപ്പിക്കുന്ന അംഗലാവണ്യം.....

19 വയസ്സുള്ള തന്നെപ്പോലെ ഒരു ചെറുപ്പക്കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത പെണ്ണഴക്....!!

ഉടുത്തിരിക്കുന്ന സാരിയുടെ സൈഡിൽ കൂടി എടുത്തു കാണുന്ന ഇടുപ്പിന്റെ മടക്കുകൾ അവൻ ശ്രദ്ധിച്ചു, പെട്ടെന്ന് സ്റ്റെല്ല തിരിഞ്ഞു നോക്കിയതും ജെറിൻ തൻ്റെ ശ്രദ്ധ മാറ്റി,

" ചേച്ചി ഈ അമേരിക്കയിൽ എനിക്ക് ഒരു ജോലി സെറ്റ് ആകുമോ..?"

അവൻ്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു,

"അവിടെ എന്ത് ജോലി ചെയ്യാനാണ് നിൻ്റെ പ്ലാൻ...??"

" ഞാൻ ട്രക്ക് ഓടിക്കാൻ പഠിച്ചിട്ട് അവിടെ ഹെവി ഡ്രൈവറായി കയറിയാലോ എന്നൊക്കെ ആലോചിക്കുകയാണ്..."

" ട്രക്ക് ഡ്രൈവിങ് നല്ല പൈസ ഉണ്ടാക്കാൻ പറ്റിയ പണി തന്നെയാണ് പക്ഷേ അതിനേക്കാൾ നല്ല ജോലിയൊക്കെ നിനക്ക് നേടാൻ സാധിക്കുമല്ലോ, നീ ഇപ്പോൾ ചെറുപ്പം അല്ലേ.."

സ്റ്റെല്ല അവനുമായി ചെറുതായി കുശലത്തിൽ ഏർപ്പെട്ടു ,

"അതൊക്കെ ശരിയാ എന്നാലും എനിക്ക് ഡ്രൈവിങ്ങിനോട് ഭയങ്കര ക്രൈസ് ആണ് അതുകൊണ്ട് ആര് എന്നെ ഡ്രൈവിങ്ങിനു വേണ്ടി വിളിച്ചാലും ഞാൻ പോകും, ചേച്ചിക്ക് എങ്ങോട്ടേലും പോകാൻ ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി കേട്ടോ..."

" ആ നോക്കാം..."

സ്റ്റെല്ല ചെറിയ പുഞ്ചിരി മാത്രം മറുപടി നൽകി,

💬 Comments

View all comments