Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
കണ്ടതും അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു...!! എന്തൊരു സ്ട്രക്ചർ ആണ്, അതും പോരാഞ്ഞ് നനഞ്ഞു കുതിർന്ന കക്ഷം... ഹോ

അവളെ ഒന്നു ഉഴിഞ്ഞു നോക്കിയശേഷം ജെറിൻ കൈവീശി കാണിച്ച് വാഹനം മുന്നോട്ടെടുത്തു.
ദിവസങ്ങൾ പതിയെ മുന്നോട്ടു പോയി കൊണ്ടിരുന്നു, അന്നൊരു വെള്ളിയാഴ്ച്ച ആയിരുന്നു,
സ്റ്റെല്ലയുടെ പീരിയഡ്സ് അവസാനിച്ച് സേഫ് പിരിയഡ് തുടങ്ങിയ സമയം, അന്ന് രാത്രിയും പതിവുപോലെ ആൽബിൻ നേരത്തെ തന്നെ വിളിച്ചിട്ടുണ്ടായിരുന്നു,
ഒരുപാട് നേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ശിവയെ കുറിച്ചും ആൽബിൻ ചോദിച്ചിരുന്നു എങ്കിലും സ്റ്റെല്ലക്ക് കാര്യമായ അപ്ഡേറ്റ് ഒന്നും കൊടുക്കാൻ ഇല്ലായിരുന്നു,
അവളുടെ ഉള്ളിലെ തീ അണയാതിരിക്കാൻ, ഇടക്കെല്ലാം റിസോർട്ടിലെ കഥ പറയിച്ച് ആൽബിൻ സ്റ്റെല്ലയെ ആക്റ്റീവ് ആക്കി നിർത്തിയിരുന്നു,
"ആൽബി ഇങ്ങോട്ടേക്കു വരുന്നത് തീരുമാനമായോ...??"
" എടീ ഇപ്പോൾ നവംബർ തുടങ്ങിയത് അല്ലേ ഉള്ളൂ ഞാൻ ഡിസംബറിന്റെ സ്റ്റാർട്ടിങ്ങിൽ വരാം അതാവുമ്പോൾ ക്രിസ്മസും ന്യൂയർ ഒക്കെ നാട്ടിൽ തന്നെ കൂടാമല്ലോ..."
" അത് നല്ല കാര്യമാണ് പിന്നെ ആ മാഡത്തിനെ കാണാറുണ്ടോ...??"
അവളുടെ ചോദ്യം പെട്ടെന്ന് ആൽബിൻ പ്രതീക്ഷിച്ചില്ല,
" ഇടയ്ക്ക് കാണാറുണ്ട് നിന്നെപ്പറ്റി അവർ എപ്പോഴും ചോദിക്കും, നീ ഇടയ്ക്കൊക്കെ മാഡത്തിന് മെസ്സേജ് അയച്ചു നോക്ക്..."
"ആം, സമയം കിട്ടുമ്പോൾ ചെയ്യാം.."
ആൽബിനുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വാട്സാപ്പിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നത് അവൾ ശ്രദ്ധിച്ചു,
കോള് കഴിയുമ്പോൾ നോക്കാം എന്നുള്ള തീരുമാനത്തിൽ സ്റ്റെല്ല ആൽബിനുമായി സംസാരം തുടർന്നു,
ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ച ശേഷം കോൾ വച്ചതും,
💬 Comments
View all comments