0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]

Author : Adheera Read All Parts 192.1K

ചങ്കിൽ കൂടി ഒരു മിന്നൽ കടന്നുപോയി, ഞായറാഴ്ച പുറത്ത് വരാൻ ചേച്ചിക്ക് സമ്മതമാണ്.....!!

കുറച്ച് സമയത്തേക്ക് ജെറിന് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു,

അവൻ മെസ്സേജ് പിന്നെയും പിന്നെയും വായിച്ചു നോക്കി..

' മെർലിൻ കൂടെയുണ്ട്' എന്ന് താൻ പറഞ്ഞത് പോലും ഒരു കള്ളമാണ് ഇനിയിപ്പോൾ അവളെയും കൂടി വിളിച്ചു കൂട്ടണം ഇല്ലെങ്കിൽ ചിലപ്പോൾ ചേച്ചിക്ക് ഇഷ്ടമായി എന്ന് വരില്ല,

ജെറിൻ അപ്പോൾ തന്നെ ഫോണെടുത്ത് മെർലിനെ വിളിച്ചു തൻ്റെ അടുത്ത കസിനും കൂട്ടുകാരിയും കൂടിയാണ് കുടുംബത്തിൽ തന്നെ പെട്ട മെർലിൻ, അവളോട് കാര്യം പറഞ്ഞതും അവൾക്ക് പൂർണ്ണസമ്മതം...!!

മെർലിൻ്റെ ഭാഗത്തുനിന്ന് സമ്മതം കിട്ടിയതും ജെറിൻ അപ്പോൾ തന്നെ സ്റ്റെല്ലയ്ക്ക് പുറത്ത് പോകാം എന്നും തങ്ങൾ തലേദിവസം വിളിക്കാമെന്നും മെസ്സേജ് അയച്ചിട്ടിരുന്നു,

ദിവസങ്ങൾ പതിയെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു, ഇതിനിടയിൽ ഒന്ന് രണ്ട് തവണ ശിവ വിളിക്കുകയും അവൾ സംസാരിക്കുകയും ചെയ്തിരുന്നു,

ആൽബി വിളിക്കുന്ന നേരം എല്ലാ കാര്യങ്ങളും അവൾ കൃത്യമായി പറയുമായിരുന്നു, എങ്കിലും ശിവയുടെ മുലകളിലേക്കുള്ള നോട്ടവും കൊതിയും മാത്രം അവൾ മനപ്പൂർവം മറച്ചുവച്ചു....!!!

ഈ ഞായറാഴ്ചയാണ് ജെറിനും മെർലിനും ഒപ്പം പുറത്തുപോകാൻ അവൾ ഏറ്റിരിക്കുന്നത്, ഞായറാഴ്ച രാവിലെ പള്ളി കഴിഞ്ഞ് വീട്ടിലെത്തി കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജെറിന്റെ ഫോണിൽ നിന്നും കോൾ വരുന്നത്,

" ചേച്ചി വീട്ടിലേക്ക് കൂട്ടാൻ വരണോ അതോ ചേച്ചി അടുത്തുള്ള ടൗണിലേക്ക് വരുമോ..??"

" എടാ എൻ്റെ കൂടെ ചെറുതും ഉണ്ടാവും അതുകൊണ്ട് നീ ഇങ്ങോട്ടേക്ക് വരാമോ ഞാൻ പെട്രോൾ അടിക്കാൻ പൈസ തരാം..."

" അതൊന്നും വിഷയമല്ല ചേച്ചി ഞാൻ

💬 Comments

View all comments