Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 2 [അധീര] [സീസൺ 2]
വച്ചതിന് പുറമേ, സ്റ്റെല്ല ചെറിയ വീട്ടു ജോലികളിൽ ഏർപ്പെട്ടിരുന്നു,
ഇതിനിടയിൽ ശിവ തിരിച്ചു വിളിച്ചെങ്കിലും അവൾക്ക് ഫോൺ എടുക്കാൻ പറ്റിയില്ല, ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോഴാണ് അവൻ്റെ മിസ്ഡ് കോൾ അവൾ കാണുന്നത്,
ഉടനെ തന്നെ തിരിച്ചു വിളിച്ചതും അപ്പുറത്ത് കോൾ എടുത്തിരുന്നു,
" സ്റ്റെല്ലാ നിനക്ക് കുറച്ച് അധികം കൂടി സഞ്ചരിച്ച് വയനാട് ലക്കിടി വരാൻ പറ്റുമോ..??"
" അവിടെ വരെ വന്നാൽ...??"
" വന്നാൽ പിന്നെ വളരെ സേഫ് ആയ ഒരു പ്ലാൻ ഉണ്ട്, എൻ്റെ ഗ്രൂപ്പിന് ഇൻവെസ്റ്റ്മെന്റ് ഉള്ള ഒരു ആയുർവേദ ഹോസ്പിറ്റൽ അവിടെയുണ്ട്, ലെറ്റ് മീ ടെൽ യു സം സീക്രട്ട് അവിടെ വളരെ സേഫ് ആയി നടക്കുന്ന ചില പ്രൈവറ്റ് മീറ്റിംഗ്സ് ഉണ്ട്, കുറച്ച് റിച്ചായ മല്ലു ആൻ്റിമാർ പയ്യന്മാരുടെ അടുത്ത് ഫുൾ ബോഡി മസാജ് ഒക്കെ ചെയ്യാൻ വരാറുണ്ട് കാരണം അത്രയും സീക്രട്ടും സേഫും ആയിട്ട് ആണ് മാനേജ്മെൻ്റ് ഇത് കൊണ്ട് നടക്കുന്നത്..."
" അതുകൊണ്ട് എന്താ ശിവയുടെ പ്ലാൻ..??"
" സ്റ്റെല്ലാ ഞാൻ പറയുന്നത് കൃത്യമായി കേൾക്ക്, ഈ സ്ഥലം പുറമേക്ക് വളരെ ഫേമസ് ആയ ഒരു ആയുർവേദ ഹോസ്പിറ്റൽ ആണ്, അവിടെ ധാര...ഹെയർ സ്പാ പോലുള്ള സ്ത്രീകളുടെ നോർമൽ ട്രീറ്റ്മെൻറ് ഒക്കെ നടക്കുന്നുണ്ട്, ആ ഹോസ്പിറ്റലിൽ സ്റ്റെല്ലക്ക് എത്താൻ പറ്റുകയാണെങ്കിൽ നമുക്ക് മാത്രമായി പ്രൈവറ്റ് റൂം കിട്ടും, അത് മാത്രമല്ല കൂടെ വന്ന ആൾക്ക് ഉള്ളിൽ എന്താണ് നടക്കുന്നത് എന്ന് ഒരു തരത്തിലും അറിയാനും കഴിയില്ല..."
ശിവയുടെ സംസാരത്തിൽ ആവേശവും അതേസമയം
💬 Comments
View all comments